പൊതുയോഗം നടത്തി
1299874
Sunday, June 4, 2023 6:52 AM IST
പാരിപ്പള്ളി : സംസ്കാരയുടെ വാർഷിക പൊതുയോഗം സംസ്കാര ഭവനിൽ നടന്നു. പ്രസിഡന്റ് ജി.രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ശ്രീലാൽ, ട്രഷറർ സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു. നാടിന്റെ സാമൂഹ്യ -സാംസ്കാരിക ഉന്നമനത്തിനായി നിരവധി പ്രമേയങ്ങൾ പൊതുയോഗം അംഗീകരിച്ചു.