ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം
1599120
Sunday, October 12, 2025 6:01 AM IST
കൊട്ടാരക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊട്ടാരക്കര മേഖല സമ്മേളനം മുൻ എംഎൽ എ അഡ്വ. പി. അയിഷാപോറ്റി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മെല്ലെ അധ്യക്ഷനായിരുന്നു.
എസ്. ആർ. രഞ്ജു, മുരളിഅനുപമ, ജിജോ പരവൂർ, അനിൽ എ വൺ, വിനോദ് അമ്മാസ്, സന്തോഷ് ആരാമം, ജോയ് ഉമ്മന്നൂർ, കൃഷ്ണകുമാർ, നവാസ്കുണ്ടറ എന്നിവർ പ്രസംഗിച്ചു.