ചി​റ്റാ​രി​ക്കാ​ൽ: ന​വ​ഭാ​ര​ത ശി​ല്പി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്‍റെ 61-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് കി​ഴ​ക്ക​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് മാ​ത്യു, ജോ​യ് മാ​രൂ​ർ, മാ​ത്യു പ​ടി​ഞ്ഞാ​റ​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്താ​ണി, ബെ​ന്നി ക​മ്പ​ല്ലൂ​ർ, ജോ​ണി പ​ള്ള​ത്തു​കു​ഴി, അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, സോ​ണി പൊ​ടി​മ​റ്റം, ജോ​ഷി തെ​ങ്ങും​പ​ള്ളി, പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി, ജോ​ൺ​സ​ൺ മു​ണ്ട​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.