വൈഎംസിഎ കുടുംബസംഗമം
1416712
Tuesday, April 16, 2024 6:57 AM IST
കാസര്‍ഗോഡ്: വൈഎംസിഎ കാസര്‍ഗോഡ് യൂണിറ്റിന്റെ കുടുംബസംഗമവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുമ്പള കെപിഎസ് റിസോര്‍ട്ടില്‍ കാസര്‍ഗോഡ് ഫൊറോന വികാരി ഫാ.ജോര്‍ജ് വള്ളിമല ഉദ്ഘാടനം ചെയ്തു.
. ഷോബി മണ്ണംപ്ലാക്കല്‍ അധ്യക്ഷതവഹിച്ചു. ജോര്‍ജ് ചക്കുംകരി, ഡെന്നിസ് തൈപ്പറമ്പില്‍, ജിജി ചുനയന്മാക്കില്, ഫ്രാന്‍സിസ് കണ്ണംകുളം, ജയിംസ് ചിറയില്‍, സജി കുഴിയോടിയില്‍ എന്നിവര്‍ സംസാരിച്ചു. അജിത് സി.കളനാട് ക്ലാസെടുത്തു. ഭാരവാഹികള്‍: ഫ്രാന്‍സിസ് കണ്ണംകുളം (പ്രസിഡന്റ്), ജയിംസ് ചിറയില്‍ (സെക്രട്ടറി), ഡെന്നിസ് തൈപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), സജി കുഴിയോടിയില്‍ (ട്രഷറര്‍).