കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ​യും സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ന് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ര്‍.​ഷൈ​നി നേ​തൃ​ത്വം ന​ല്‍​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് നാ​ളെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ വാ​ര്‍​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് 21നും ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.

കാ​ഞ്ഞ​ങ്ങാ​ട്

പ​ട്ടി​ക​ജാ​തി സം​വ​ര​ണം: ആ​വി​യി​ല്‍ (41). സ്ത്രീ​സം​വ​ര​ണം: കാ​രാ​ട്ട് വ​യ​ല്‍ (6), നെ​ല്ലി​ക്കാ​ട്ട് (8), ബ​ല്ല ഈ​സ്റ്റ് (9), എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് (13), ക​വ്വാ​യി (15), നി​ലാ​ങ്ക​ര(17), മോ​നാ​ച്ച (20), ച​തു​ര​ക്കി​ണ​ര്‍ (22), ദി​വ്യം​പാ​റ (23), വാ​ഴു​ന്നോ​റ​ടി (24), പു​തു​ക്കൈ (25), ഐ​ങ്ങോ​ത്ത് (26), അ​ന​ന്തം​പ​ള്ള(29), മ​ര​ക്കാ​പ്പ് ക​ട​പ്പു​റം (30), ക​രു​വ​ളം (31), കു​റു​ന്തൂ​ര്‍ (32), ഞാ​ണി​ക്ക​ട​വ് (33), മൂ​വാ​രി​ക്കു​ണ്ട് (36), ക​ല്ലൂ​രാ​വി (37), കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് (39), ക​ല്ല​ന്‍​ചി​റ (40), കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റം (42), എ​സ്എ​ന്‍ പോ​ളി (46), മീ​നാ​പ്പീ​സ് (47).

കാ​സ​ര്‍​ഗോ​ഡ്

പ​ട്ടി​ക​ജാ​തി സം​വ​ര​ണം: ചാ​ല​ക്കു​ന്ന് (15). സ്ത്രീ ​സം​വ​ര​ണം: ചേ​ര​ങ്കൈ വെ​സ്റ്റ് (1), ചേ​ര​ങ്കൈ ഈ​സ്റ്റ് (2), കോ​ട്ട​ക്ക​ണി (7), നു​ള്ളി​പ്പാ​ടി നോ​ര്‍​ത്ത് (8), അ​ണ​ങ്കൂ​ര്‍ (10), വി​ദ്യാ​ന​ഗ​ര്‍ നോ​ര്‍​ത്ത് (11), വി​ദ്യാ​ന​ഗ​ര്‍ സൗ​ത്ത് (12), ചാ​ല (14), തു​രു​ത്തി (16), കൊ​ല്ലം​പാ​ടി (17), പ​ച്ച​ക്കാ​ട് (18), ഹൊ​ണ്ണ​മൂ​ല (24), ത​ള​ങ്ക​ര ബാ​ങ്കോ​ട് (25), ഖാ​സി​ലൈ​ന്‍ (26), ത​ള​ങ്ക​ര ക​ണ്ട്തി​ൽ (29), ത​ള​ങ്ക​ര ദി​നാ​ര്‍ ന​ഗ​ര്‍ (31), താ​യ​ല​ങ്ങാ​ടി (32), നെ​ല്ലി​ക്കു​ന്ന് (35), ക​ട​പ്പു​റം സൗ​ത്ത് (37), ക​ട​പ്പു​റം നോ​ര്‍​ത്ത് (38).

നീ​ലേ​ശ്വ​രം

പ​ട്ടി​ക​ജാ​തി സം​വ​ര​ണം: പാ​ല​ക്കാ​ട്ട് (5). സ്ത്രീ ​സം​വ​ര​ണം: നീ​ലേ​ശ്വ​രം സെ​ന്‍​ട്ര​ല്‍ (3), ചി​റ​പ്പു​റം(6), രാം​ക​ണ്ടം(7), പൂ​വാ​ലം​കൈ (14), കാ​ര്യ​ങ്കോ​ട് (16), പേ​രോ​ല്‍ (17), പ​ള്ളി​ക്ക​ര -I (19), പ​ള്ളി​ക്ക​ര - II (20), ആ​ന​ച്ചാ​ല്‍ (23), കോ​ട്ട​പ്പു​റം (24), ക​ടി​ഞ്ഞി​മൂ​ല (25), പു​റ​ത്തേ​ക്കൈ (26), തൈ​ക്ക​ട​പ്പു​റം സെ​ന്‍​ട്ര​ല്‍ (28), തൈ​ക്ക​ട​പ്പു​റം നോ​ര്‍​ത്ത് (29), തൈ​ക്ക​ട​പ്പു​റം സീ ​റോ​ഡ് (30), തൈ​ക്ക​ട​പ്പു​റം സ്‌​റ്റോ​ര്‍ (31), നീ​ലേ​ശ്വ​രം ടൗ​ണ്‍ (34).