സ്നേഹവീടൊരുക്കാന്‍ വെള്ളരിക്കുണ്ട് ഫൊറോന
1376991
Saturday, December 9, 2023 2:13 AM IST
വെളളരിക്കുണ്ട്: ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഇടവക പരിധിയിലെ കൂളിപ്പാറയില്‍ സൗജന്യമായി നിര്‍മിച്ചു നൽകുന്ന സ്നേഹവീടിന്റെ കുറ്റിയിടല്‍ കര്‍മം ഫൊറോന വികാരി റവ.ഡോ.ജോണ്സണ് അന്ത്യാംകുളം നിര്‍വഹിച്ചു.
അസി.വികാരി ഫാ.തോമസ് പാണാകുഴി , കോ-ഓര്‍ഡിനേറ്റര്‍ ജിജി കുന്നപ്പള്ളി, ജാക്സ് കോട്ടയില്‍, ലോറന്‍സ് മുരിങ്ങത്തുപറമ്പില്‍, സാബു കാരിക്കല്‍, സിബി വാഴക്കാല എന്നിവര്‍ സംബന്ധിച്ചു.