ഗതാഗതം നിരോധിച്ചു
1298886
Wednesday, May 31, 2023 5:23 AM IST
മടിക്കൈ: ഗുരുവനം-എരിക്കുളം-എരിപ്പില്‍ റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം രണ്ടു ദിവസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി മടിക്കൈ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.