അധ്യാപക ഒഴിവ്
1296958
Wednesday, May 24, 2023 1:01 AM IST
മാലോത്ത്: കസബ ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സോഷ്യോളജി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 29നു രാവിലെ 10.30നു സ്കൂളിൽ. സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
മാലോത്ത്: കസബ ജിഎച്ച്എസ്എസില്‍ എല്‍പിഎസ്ടി, എച്ച്എസ്ടി ഗണിതം എന്നീ ഒഴിവുകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം നാളെ രാവിലെ 10.30നു സ്കൂള്‍ ഓഫീസിൽ. ഫോണ്‍: 9496247960.
ബളാൽ: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ്, ഇംഗ്ലീഷ്, ജേണലിസം അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 29നു രാവിലെ 10.30ന്. ് സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 7510701359.
അംഗഡിമുഗര്‍: ജിഎച്ച്എസ്എസില്‍ പൊളിറ്റിക്കല്‍ സയന്‍സ് (ജൂണിയർ), ഹിസ്റ്ററി (സീനിയർ), ജ്യോഗ്രഫി (സീനിയർ), മലയാളം (ജൂണിയർ), അറബിക് (ജൂണിയർ) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്. അഭിമുഖം 29നു സ്കൂള്‍ ഓഫീസിൽ. ഫോണ്‍: 9048790325.