ക​ണ്ണൂ​ർ: ആ​ദി​വാ​സി​ക​ൾ​ക്കും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ടി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടേ​തെ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​ഷേ​ൻ (കെ​എ​ൽ​സി​എ) ക​ണ്ണ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ഷ​പ്സ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ. ​സ്റ്റാ​ൻ സ്വാ​മി അ​നു​സ്മ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

സ​ത്യ​ത്തി​നും നീ​തി​ക്കും വേ​ണ്ടി പോ​രാ​ടി​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം ക്രി​സ്തു സ്നേ​ഹ​ത്തി​ന്‍റെ ഉ​ത്ത​മ പ്ര​തീ​ക​മാ​ണ്. അ​നേ​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ അ​ദ്ദേ​ഹം മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ൽ കാ​ല​ങ്ങ​ളോ​ളം ജീ​വി​ക്കു​മെ​ന്നും ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി പ​റ​ഞ്ഞു. ബി​ഷ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ൻ സ്വാ​മി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

കെ ​എ​ൽ​സി​എ ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സെ​ൻ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ. ​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, കെ​എ​ൽ​സി​എ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ ബാ​ബു, കെ​എ​ൽ​സി ഡ​ബ്ല്യു​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി സ്റ്റാ​ൻ​ലി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, ട്ര​ഷ​റ​ർ ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​യ്ക്ക​ൽ, കെ.​എ​ച്ച്. ജോ​ൺ, എ​ലി​സ​ബ​ത്ത് കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.