മ​ട്ട​ന്നൂ​ർ: ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് ജീ​വ​ന​ക്കാ​രും ഏ​ജ​ന്‍റു​മാ​രും ജി​ല്ല​യി​ലെ എ​ൽ​ഐ​സി ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക​ണ്ണൂ​രി​ൽ എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ഹു​ലേ​യ​ൻ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു,

ഏ​ജ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ഒ.​ സ​ജീ​വ​ൻ, എ​ൽ​ഐ​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ക​ണ്ണൂ​ർ കാ​സ​ർ​ഗോ​ഡ്-ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​കെ. പ്രേം​ജി​ത്ത്, സി.​സി. വി​നോ​ദ്, ടി. ​മ​ണി, പ്ര​ദീ​പ​ൻ ക​ണ്ണോ​ത്ത്, എ.​എം. മ​നോ​ഹ​ര​ൻ, എം.​എ​ച്ച്. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ല​ശേ​രി ബ്രാ​ഞ്ച് ഒ​ന്നി​ൽ എ.​പി. ര​ജി​ല, വി. ​വി​ജ​യ​കു​മാ​ര​ൻ, കെ. ​ര​മേ​ശ​ൻ, കെ. ​അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ല​ശേ​രി ബ്രാ​ഞ്ച് ര​ണ്ടി​ൽ എം. ​അ​നി​ൽ​കു​മാ​ർ, കെ. ​അ​നി​ൽ​കു​മാ​ർ, സി. ​വി.​സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ട്ട​ന്നൂ​രി​ൽ കെ. ​ര​മേ​ശ​ൻ. ജി. ​ഉ​ത്ത​മ​ൻ, ഇ. ​ച​ന്ദ്ര​ൻ, എം. ​മ​നോ​ജ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ പി.​വി. ഷി​ജു, കെ. ​ഗ​ണേ​ശ​ൻ, സി.​വി. മ​നീ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​യ്യ​ന്നൂ​രി​ൽ ടി.​വി.​ഗ​ണേ​ശ​ൻ, കെ.​വി. വേ​ണു, ര​മേ​ഷ് പു​തി​യ​റ​ക്ക​ൽ​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.