ആസ്പിരേഷണൽ : വയനാടിന് അഭിമാനനേട്ടം
1460477
Friday, October 11, 2024 5:25 AM IST
കൽപ്പറ്റ: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി നിർവഹണത്തിൽ വയനാടിന് അഭിമാന നേട്ടം. മുട്ടിൽ കണ്വൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതി ജില്ലാതല സന്പൂർണതാ പ്രഖ്യാപനം നടത്തി. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു.
സന്പൂർണതാ അഭിയാൻ കാന്പയിനിന്റെ ഭാഗമായി തെരഞ്ഞെടുത്ത സൂചകങ്ങളുടെ പൂർത്തീകരണത്തിനു മികച്ച പ്രവർത്തനം ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ മേൽനോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നൽകി.