മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, എ​യു​പി​എ​സ്, ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം എ​ട​വ​ക പ​ഞ്ചാ​യ​ത്തം​ഗം ഷി​ൽ​സ​ണ്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​മ്മൂ​ട്ടി തോ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ൻ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മി​ത്ര ബാ​ബു, ഉ​ഷ വി​ജ​യ​ൻ, ഷ​റ​ഫു​ന്നി​സ, സു​മി​ത്ര ബാ​ബു, ല​ത വി​ജ​യ​ൻ, എ​ഇ​ഒ എ.​കെ. മു​ര​ളീ​ധ​ര​ൻ, ബി​പി​സി കെ.​കെ. സു​രേ​ഷ്, എ​യു​പി​എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ. ജി​ജേ​ഷ്, ട്രോ​ഫി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​സ​ഫ്,

എ​യു​പി​എ​സ് ഹെ​ഡ്മാ​സ്റ്റ​ർ ഷോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജി എം. ​ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​വി. ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ‌

ശാ​സ്ത്ര​മേ​ള​യി​ൽ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് സ്ഥാ​നം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ൾ: ഗ​ണി​ത​ശാ​സ്ത്ര​മേ​ള: എ​ൽ​പി-​മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് യു​പി​എ​സ്, ത​ല​പ്പു​ഴ ജി​യു​പി​എ​സ്. യു​പി-​മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ്‌യുപി​എ​സ്, മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്-​ക​ണി​യാ​രം ഫാ.​ജി​കെഎം എ​ച്ച്എ​സ്എ​സ്, മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്എ​സ്-​ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്.

ശാ​സ്ത്ര​മേ​ള: എ​ൽ​പി-​എ​ട​വ​ക എ​ൻ​എ​എ​ൽ​പി​എ​സ്, മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ൽ​പി​എ​സ്. യു​പി-​മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്, ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് യു​പി​എ​സ്. എ​ച്ച്എ​സ്-​ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, മാ​ന​ന്ത​വാ​ടി എം​ജി​എം​എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്എ​സ്-​മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്, ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്.

സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള: എ​ട​വ​ക എ​ൽ​പി-​എ​ൻ​എ​എ​ൽ​പി​എ​സ്, മാ​ന​ന്ത​വാ​ടി. എ​ൽ​എ​ഫ്യു​പി​എ​സ്. യു​പി-​പ​ന​മ​രം ക്ര​സ​ന്‍റ് പ​ബ്ലി​ക് ഹൈ​സ്കൂ​ളും ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി​എ​സും, മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് യു​പി​എ​സും ത​ല​പ്പു​ഴ ജി​യു​പി​എ​സും.

എ​ച്ച്എ​സ്-​മാ​ന​ന്ത​വാ​ടി എം​ജി​എം​എ​ച്ച്എ​സ്എ​സും വെ​ള്ള​മു​ണ്ട ജി​എം​എ​ച്ച്എ​സ്എ​സും, മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്എ​സ്- ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ്.

പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള: എ​ൽ​പി- ഏ​ച്ചോം സ​ർ​വോ​ദ​യ എ​ച്ച്എ​സ്, ത​രു​വ​ണ ജി​യു​പി​എ​സ്. യു​പി- ത​രു​വ​ണ ജി​യു​പി​എ​സ്, മാ​ന​ന്ത​വാ​ടി ജി​യു​പി​എ​സ്, ഹൈ​സ്കൂ​ൾ: ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, ക​ണി​യാ​രം ഫാ.​ജി​ക​ഐം​എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്എ​സ്- ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്, ഏ​ച്ചോം സ​ർ​വോ​ദ​യ എ​ച്ച്എ​സ്.

ഐ​ടി മേ​ള: യു​പി-​മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്, പ​ന​മ​രം ജി​എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്-​മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്, ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ്. എ​ച്ച്എ​സ്എ​സ്-​ദ്വാ​ര​ക സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് ദ്വാ​ര​ക, മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്.