കാട്ടാനശല്യം രൂക്ഷമായി
1459503
Monday, October 7, 2024 6:10 AM IST
ഗൂഡല്ലൂർ: മേൽ ഗൂഡല്ലൂർ, കോത്തറവയൽ, ഏഴുമുറം, മാർത്തോമാനഗർ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. ആനകൾ കൃഷിയിടങ്ങളിൽ വലിയതോതിൽ നാശം വരുത്തുന്നുണ്ട്. ആളുകൾ ഭീതിയിലാണ്. ആനകളെ ഉടൻ ഉൾവനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.