യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നൈ​റ്റ് മാ​ർ​ച്ച് ഇ​ന്ന്
Saturday, March 25, 2023 11:24 PM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു​രാ​ത്രി എ​ട്ടി​ന് ടൗ​ണി​ൽ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ൽ നേ​തൃ​ത്വം ന​ൽ​കും. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ​മാ​പി​ക്കും.