ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഒ​ന്നാം​മൈ​ൽ വേ​ട​ൻ​വ​യ​ൽ സു​ന്ദ​ർ​രാ​ജാ​ണ്(66)​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി റോ​ഡി​ലാ​ണ് അ​പ​ക​ടം.
പാ​ട​ന്ത​റ​യി​ൽ​നി​ന്നു ഗൂ​ഡ​ല്ലൂ​രി​നു​ള്ള ബൈ​ക്കാ​ണ് ഇ​ടി​ച്ച​ത്. സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു സു​ന്ദ​ർ​രാ​ജ്.