കോഴിക്കോട്: സ​ബ് ജൂ​നി​യ​ർ ഷോ​ട്ട് പു​ട്ട്, ഡി​സ​ക്ക​സ് ത്രോ ​എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ പു​ല്ലൂ​രാം​പാ​റ​യു​ടെ പെ​ൺ ക​രു​ത്താ​യി അ​ന​ന്യ. ര​ണ്ടി​ലും സ്വ​ർ​ണ മെ​ഡ​ലാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി നേ​ടി​യ​ത്.
പ​ഠ​ന​ത്തി​ലും കാ​യി​ക​മേ​ഖ​ല​യി​ലും ഒ​രേ മി​ക​വോ​ടെ​യാ​ണ് അ​ന​ന്യ മു​ന്നേ​റു​ന്ന​ത്. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​ന​ന്യ.