ദേവാലയങ്ങളില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍
1543268
Thursday, April 17, 2025 4:46 AM IST
കോഴിക്കോട്: ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പടത്തുകടവ് ഹോളി ഫാമിലി ചര്‍ച്ച്
പെസഹാ തിരുക്കര്‍മങ്ങള്‍- രാവിലെ 6.30ന്.ദുഃഖവെള്ളി- രാവിലെ 6.30ന് കുരിശിന്റെ വഴി (പന്തിരിക്കര കുരിശുപള്ളിയില്‍ നിന്ന് പള്ളിയിലേക്ക്).
തുടര്‍ന്ന് പീഡാനുഭവ വെള്ളി തിരുക്കര്‍മ്മങ്ങള്‍ വലിയ ശനി- രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന.ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍-ശനിയാഴ്ച രാത്രി 10.30നും ഞായറാഴ്ച രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാന.
പാറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ച്
പെസഹാ തിരുക്കര്‍മ്മങ്ങള്‍- രാവിലെ 6.30ന്. ദു:ഖവെള്ളി- രാവിലെ 6.30 ന് പീഡാനുഭവവെള്ളി തിരുക്കര്‍മ്മങ്ങള്‍ വലിയ ശനി- രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍-ശനിയാഴ്ച രാത്രി 10.15നും ഞായറാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന
ഈസ്റ്റ് ഹില്‍ ഫാത്തിമ മാതാ ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍-രാവിലെ ഏഴിന്. ദു:ഖവെള്ളി- രാവിലെ ഏഴിന് പീഢനുഭവ തിരുക്കര്‍മ്മങ്ങള്‍.
പരിഹാര പ്രതിഷ്ഠ- വൈകുന്നേരം അഞ്ചിന്. വലിയ ശനി- രാവിലെ ഏഴിന് വിശുദ്ധ കുര്ബാനഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ -ശനിിാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാന
അമലാപുരി സെന്റ് തോമസ് ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍- വൈകുന്നേരം 5.30ന്. ദു:ഖവെള്ളി- രാവിലെ ഏഴിന് പീഢാനുഭവ തിരുകര്‍മ്മങ്ങള്‍. വൈകുന്നേരം 5.30 ന് കുരിശിന്റെ വഴി. വലിയ ശനി- രാവിലെ 6.30ന് വിശുദ്ധ കുര്ബാനഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ -ശനിയാഴ്ച രാത്രി 9.30 നും ഞായറാഴ്ച രാവിലെ 7.30നും വിശുദ്ധ കുര്‍ബാന
മാവൂര്‍ ക്രിസ്തുരാജ ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍ -രാവിലെ ഏഴിന്. ദു:ഖവെള്ളി -രാവിലെ 6.30ന് പീഢാനുഭവ തിരുകര്‍മ്മങ്ങള്‍. പരിഹാര പ്രതിഷ്ഠ- വൈകുന്നേരം അഞ്ചിന്. വലിയ ശനി- രാവിലെ 6.30 ന് വിശുദ്ധ കുര്ബാനഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍- ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാന.
കുണ്ടായിത്തോട് സെന്റ് ആന്റണീസ് ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍- വൈകിട്ട് അഞ്ചിന്. ദു:ഖവെള്ളി- രാവിലെ എട്ടിന് പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍. വലിയശനി- രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന.ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍-ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാന.
അശോകപുരം ഇന്‍ഫന്റ് ജീസസ് ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍ -രാവിലെ ഏഴിന്. ദു:ഖവെള്ളി- രാവിലെ ഏഴിന് പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍. വലിയ ശനി: രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന
ചേവായൂര്‍ നിത്യസഹായ മാതാ ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍- രാവിലെ ഏഴിന്. ദു:ഖവെള്ളി- രാവിലെ ഏഴിന് മണിക്ക് പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍, വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി. വലിയ ശനി- രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന.ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍- ശനിയാഴ്ച രാത്രി 10നും ഞായറാഴ്ച രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാന.
മാങ്കാവ് സെന്റ് ജോസഫ്സ് ചര്‍ച്ച്
പെസഹാ തിരുകര്‍മ്മങ്ങള്‍- രാവിലെ ഏഴിന്. ദു:ഖവെള്ളി- രാവിലെ ഏഴിന് പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍.
വലിയ ശനി- രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ഉയര്പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍- ശനിയാഴ്ച രാത്രി 11.30നും ഞായറാഴ്ച രാവിലെ ഏഴിനും വിശുദ്ധ കുര്‍ബാന.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി
പെസഹാ തിരുകര്‍മ്മങ്ങള്‍- രാവിലെ ഏഴിന്. ദു:ഖവെള്ളി- രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, വൈകിട്ട് മൂന്നിന് കുരിശിന്റെ വഴി.
വലിയശനി- രാവിലെ 6:30ന് വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ഞായര്‍- പുലര്‍ച്ചെ മൂന്നിനും രാവിലെ ആറിനും 7:45നും വിശുദ്ധ കുര്‍ബാന.