ല​ഹ​രി വി​രു​ദ്ധദി​നം
Friday, June 28, 2024 5:30 AM IST
മ​രു​തോ​ങ്ക​ര: മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രി​സ് ഹൈ​സ്‌​കൂ​ള്‍ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു.

സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ന്നും മു​ള്ള​ന്‍​കു​ന്ന് ടൗ​ണി​ലേ​ക്ക് ന​ട​ത്തി​യ റാ​ലി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഫാ. ജോ​ണ്‍ മൂ​ല​യി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. കു​ട്ടി​ക​ള്‍ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ കൈ​യി​ലേ​ന്തി​യാ​ണ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ന്‍ വ​രി​ക്കേ​ങ്കി,കു​മാ​രി എ​സ്.​വി. നി​വേ​ദ്യ ആ​ര്‍. സാ​ന്‍​സി​യ എ​ന്നി​വ​ര്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി.

അ​തോ​ടൊ​പ്പം കു​മാ​രി ഹ​രി​പ്രി​യ സു​രേ​ഷ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്കി​ള്‍ റാ​ലി​യും ന​ട​ത്തി.