ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, June 19, 2024 7:02 AM IST
താ​മ​ര​ശേ​രി: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. താ​മ​ര​ശേ​രി-​ബാ​ലു​ശേ​രി റോ​ഡി​ൽ മൂ​ന്നാം​തോ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ബാ​ലു​ശേ​രി ഭാ​ഗ​ത്തു നി​ന്നും താ​മ​ര​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും എ​തി​ർ​ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ കു​ന്ന​മം​ഗ​ലം മു​റി​യ​നാ​ൽ കോ​ടം​മ്പാ​ട്ടി​ൽ സൂ​ര​ജ്, താ​മ​ര​ശേ​രി മൂ​ന്നാം​തോ​ട് ബൈ​ജു എ​ന്നി​വ​രെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.