താ​മ​ര​ശേ​രി: ച​മ​ല്‍ പൂ​വ്വ​ന്‍​മ​ല​യി​ല്‍ താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ സൂ​ക്ഷി​ച്ച 20 ലി​റ്റ​ര്‍ വ്യാ​ജ ചാ​രാ​യം ക​ണ്ടെ​ത്തി.

എ​ക്‌​സൈ​സ് പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് ബാ​ബു, സി​ഇ​ഒ ടി.​വി. നൗ​ഷാ​ദ്, ഡ്രൈ​വ​ര്‍ ഷി​തി​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.