ച​ക്കി​ട്ട​പാ​റ​യി​ൽ ആ​ടു​ക​ളെ വി​ത​ര​ണം ചെ​യ്തു
Wednesday, March 29, 2023 11:40 PM IST
ച​ക്കി​ട്ട​പാ​റ: കൊ​ള​ത്തൂ​ർ കോ​ള​നി​യി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ആ​ടു​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു കു​ടും​ബ​ത്തി​നു 30,000 രൂ​പ ചെ​ല​വ​ഴി​ച്ച്‌ ന​ൽ​കു​ന്ന ആ​ടു​ക​ളു​ടെ‌ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ നി​ർ​വ​ഹി​ച്ചു. സി​ഡി​എ​സ്‌ ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭ പ​ട്ടാ​ണി​ക്കു​ന്നേ​ൽ, ആ​തി​ര തൂ​വ്വ​കു​ന്നേ​ൽ, സു​നി​ത അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.