യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ചു
Tuesday, January 24, 2023 1:06 AM IST
കോ​ഴി​ക്കോ​ട്: യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സി​ന്‍റെ അ​റ​സ്റ്റി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ചു. ന​ട​ക്കാ​വി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി.​എം ജി​ഷാ​ന്‍, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ര്‍, ജാ​ഫ​ര്‍ സാ​ദി​ഖ്, ഷ​ഫീ​ഖ് അ​ര​ക്കി​ണ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.