ക​ണ്ണ​മ്മൂ​ല: ​മു​ള​വ​ന റോ​ഡി​ല്‍ ഫു​ട്പാ​ത്ത് യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കെ​എ​സ്ഇ​ബി​യു​ടെ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍‌.

വീ​തി കു​റ​ഞ്ഞ റോ​ഡി​ല്‍ ഫു​ട്പാ​ത്തി​ലൂ​ടെ ക​ഷ്ട​പ്പെ​ട്ട് സ​ഞ്ച​രി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും പൊ​ട്ടി​പ്പോ​യ​തു​മാ​യ ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളാ​ണ് ഇ​വി​ടെ കൊ​ണ്ട് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഫു​ട്പാ​ത്തി​ലൂ​ടെ ക​ഷ്ടി​ച്ച് മാ​ത്രം ന​ട​ക്കാ​മെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ.