കാ​ട്ടാ​ക്ക​ട: സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു. പേ​യാ​ട് മി്ണ്ണം​കോ​ട് സ്‌​കൈ​ലാ​ന്റ് റോ​ഡി​ൽ പ​ണ്ടാ​ര​വി​ള ജി​ത്തു ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: രാ​ധി​ക. മ​ക്ക​ൾ: ഇ​ന്ദ്ര​ജി​ത്ത്, ഇ​ന്ദ്ര​ലേ​ഖ. മ​രു​മ​ക്ക​ൾ: അ​ഖി​ൽ, അ​ശ്വ​തി. ടൈ​ൽ വ​ർ​ക്ക് മേ​സ്തി​രി​യാ​ണ്.