പാ​ലോ​ട് : ന​ന്ദി​യോ​ട് എ​സ്കെ​വി​എ​ച്ച്എ​സ്എ​സി​ലെ വാ​ര്‍​ഷി​കാ​ഘോ​ഷം ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​സു​രേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ റാ​ണി മോ​ഹ​ന്‍​ദാ​സ് ഉ​പ​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജാ​രാ​ജീ​വ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി തോ​മ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ജ​യ​ല​ത.​ഐ.​പി., പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ രാ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​രാ​ജേ​ഷ്, ആ​ര്‍.​പ്ര​ദീ​പ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​ക്കാ​രം നേ​ടി​യ എം.​ആ​ര്‍.​രാ​ജു​വി​നേ​യും സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളേ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.