തി​രു​വ​ന​ന്ത​പു​രം: നിം​സ് മെ​ഡി​സി​റ്റി​യി​ൽ ഒന്പതിന് രാ​വി​ലെ ഒന്പതുമു​ത​ൽ രണ്ടുവ​രെ ഇ ​എ​ൻടി ​മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും. ഇ​എ​ൻടി ​വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ന​യ​ൻ​താ​ര ര​മേ​ഷ്, ഡോ. ​ആ​ശ കു​മാ​ർ, ഡോ. ​മു​ര​ളീ​ധ​ര​ൻ, ഡോ. ​ഐ​ശ്വ​ര്യ എ​സ് ഗോ​പ​ൻ, ഡോ. ​സാ​നി ബി​നു കു​ട്ട​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.

വി​ട്ടു​മാ​റാ​ത്ത ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം, ബാ​ല​ൻ​സ് പ്ര​ശ്ന​ങ്ങ​ൾ, കൂ​ർ​ക്കം​വ​ലി, കേ​ൾ​വി കു​റ​വ്, സൈ​ന​സൈ​റ്റി​സ് പ്ര​ശ്ന​ങ്ങ​ൾ, ഭ​ക്ഷ​ണം ഇ​റ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ, അ​ല​ർ​ജി, മൂ​ക്കി​ലു​ള്ള ദ​ശ വ​ള​ർ​ച്ച, കു​ട്ടി​ക​ളി​ലെ ടോ​ൺ​സി​ൽ അ​ഡി​നോ​യി​ഡ്, സം​സാ​ര വൈ​ക​ല്യ​ങ്ങ​ൾ തു​ട​ങ്ങി​യ​ക്കു​ള്ള പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും ക്യാ​മ്പി​ൽ ല​ഭ്യ​മാ​ണ്.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, കേ​ൾ​വി പ​രി​ശോ​ധ​ന പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ലാ​ബ്, സ് കാ​നിം​ഗ്, സി​റ്റി, എം​ആ​ർ​ഐ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് 30 ശതമാനം ഇ​ള​വു​ക​ൾ ല​ഭി​ക്കും.

ശ്ര​വ​ണ സ​ഹാ​യി​ക​ൾ​ക്ക് 20ശതമാനം ഇ​ള​വും ക്യാ​മ്പി​ൽ ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ക്യാ​മ്പ് ര​ജി​സ്ട്രേ​ഷ​നും 9745586411, 9645229850.