സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് മി​ന്‍റിം​ഗ് കോ​ർ​പ​റേ​ഷ​ൻ: 39 ഒ​ഴി​വ്
സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് മി​ന്‍റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ൽ മൈ​സൂ​രു​വി​ലെ ബാ​ങ്ക് നോ​ട്ട് പേ​പ്പ​ർ മി​ൽ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ 39 ഒ​ഴി​വ്.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ജൂ​ണ്‍ 30വ​രെ. ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, കെ​മി​ക്ക​ൽ, പ​ൾ​പ് ആ​ൻ​ഡ് പേ​പ്പ​ർ, സി​വി​ൽ, കെ​മി​സ്ട്രി, അ​ക്കൗ​ണ്ട്സ് അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്.