സ​​​ത്യ​​​ജി​​​ത് റാ​​​യ് ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്: 58 ഒ​​​ഴി​​​വ്
അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ സ​ത്യ​ജി​ത് റാ​യ് ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 58 ഒ​ഴി​വ്. ക​രാ​ർ നി​യ​മ​നം. ജൂ​ണ്‍ 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ത​സ്തി​ക​ക​ൾ: കാ​ന്പ​സ് ഡ​യ​റ​ക്ട​ർ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, സീ​നി​യ​ർ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ, സീ​നി​യ​ർ പ​ർ​ച്ചേ​സ് ഓ​ഫീ​സ​ർ, സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ,

സീ​നി​യ​ർ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, കാ​മ​റാ​മാ​ൻ, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ, സിം ​മാ​നേ​ജ​ർ, പ​ർ​ച്ചേ​സ് ഓ​ഫീ​സ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ, അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, സെ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ, സീ​നി​യ​ർ പ്രോ​ജ​ക്‌​ഷ​നി​സ്റ്റ്, എ​ഡി​റ്റ​ർ, സൗ​ണ്ട് റെ​ക്കോ​ർ​ഡി​സ്റ്റ്, പ്രൊ​ഡ​ക്‌​ഷ​ൻ അ​സി​സ്റ്റ​ന്‍റ്,

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, സൂ​പ്ര​ണ്ട്, സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ്, പ്രൊ​ജ​ക്‌​ഷ​നി​സ്റ്റ്, ചീ​ഫ് ഇ​ല​ക്‌​ട്രീ​ഷ​ൻ, യു​ഡി​സി, എ​ൽ​ഡി​സി, ലൈ​റ്റ് ബോ​യ്, ക്യാ​മ​റ അ​റ്റ​ൻ​ഡ​ന്‍റ്, മീ​ഡി​യ ലാ​ബ് അ​റ്റ​ൻ​ഡ​ന്‍റ്, ഗ്രി​പ്പ് അ​റ്റ​ൻ​ഡ​ന്‍റ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ.

www.srfti.ac.in