മ​രംവീ​ണ് നാലുവ​യ​സു​കാ​ര​ൻ മ​രി​ച്ചു
Wednesday, August 21, 2024 10:42 PM IST
വാ​ൽ​പ്പാ​റ: ഷേ​ക്ക​ൽമു​ടി എ​സ്റ്റേ​റ്റി​ൽ പി​താ​വി​നൊ​പ്പം അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് പോ​കു​മ്പോ​ൾ മ​രം വീ​ണ് നാലു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഷേ​ക്ക​ൽമു​ടി എ​സ്റ്റേ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ മു​ത്തുകു​മാ​ര​ന്‍റെ മ​ക​ൻ മു​കി​ൽ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ മു​ത്തു​കു​മാ​ര​ൻ കു​ട്ടി​യെ അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​രം കു​ട്ടി​യു​ടെ ദേ​ഹ​ത്തുവീ​ണ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. പ​രി​ക്കേ​റ്റ​ മു​ത്തു​കു​മാ​ര​നെ വാ​ൽ​പ്പാ​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.