ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം
Tuesday, September 10, 2024 1:53 AM IST
പാ​ല​ക്കാ​ട്: സ്വ​കാ​ര്യ​ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഒ​ല​വ​ക്കോ​ട് താ​ണാ​വ് പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 നാ​ണ് സം​ഭ​വം. പു​തു​പ്പ​രി​യാ​രം താ​ഴേ​മു​ര​ളി ഹ​സീ​ന മ​ൻ​സി​ലി​ൽ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ (56) ആ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ടു​നി​ന്ന് കോ​ങ്ങാ​ട്ടേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ​ബ​സ് എ​തി​രേ​വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു വീ​ണ ഹ​നീ​ഫ​യു​ടെ ത​ല​യി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി.

സി​ഐ​ടി​യു നേ​താ​വാ​യ ഹ​നീ​ഫ എ​ട​ത്ത​റ​യി​ലെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ഹേ​മാം​ബി​ക​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഹ​നീ​ഫ​യു​ടെ ഭാ​ര്യ ഷ​ക്കീ​ല. മ​ക്ക​ൾ: ബാ​ദു​ഷ, ഹ​സീ​ന, സ​ഫീ​ന. മ​രു​മ​ക്ക​ൾ: ആ​ഷി​ഫ്, റ​ഷീ​ദ്.