പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, September 9, 2024 1:35 AM IST
വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​

വ​ട​ക്ക​ഞ്ചേ​രി: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ് തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​യി. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. ജ​ന​ന തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ശ​നി​യാ​ഴ്ച വ​രെ ദി​വ​സ​വും വൈ​കുന്നേരം ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച എ​ന്നി​വ ന​ട​ന്നു. വി​കാ​രി ഫാ.​റെ​ജി പെ​രു​മ്പി​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ റ്റി​ബി​ൻ ക​രോ​ട്ടു​പു​ള്ളു​വേ​ലി​പാ​റ​യി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​സ് വ​ർ​ഗീ​സ് ചു​ക്ക​നാ​നി​ക്ക​ൽ, ജെ​യിം​സ് ലൂ​ക്കോ​സ് പൂ​ത​ക്കു​ഴി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ്

വ​ട​ക്ക​ഞ്ചേ​രി: വ​ച​ന​ഗി​രി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​ക്കും പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ലാ​സ്ഥാ​പ​ന​ത്തി​നും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി. വി​കാ​രി ഫാ.​ഹെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ബു ഊ​ന്നു​പാ​ല​ത്തി​ങ്ക​ൽ, ബെ​ന്നി പൊ​രി​യ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

ക​രി​ങ്ക​യം സെ​ന്‍റ് മേ​രീസ്

മം​ഗ​ലം​ഡാം: ക​രി​ങ്ക​യം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, പ്ര​സം​ഗം, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം. ഫാ. ​അ​നൂ​പ് പാ​ട്ട​ത്തി​ൽ ക​ർ​മി​ക​നാ​യി. വി​കാ​രി ഫാ.​ ലീ​രാ​സ് പ​തി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

ചി​റ്റ​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​

ചി​റ്റ​ടി: മ​രി​യ​ൻ ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ മാ​തൃ​ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ്, നേ​ർ​ച്ച വി​ത​ര​ണം തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ളു​ണ്ടാ​യി. വി​കാ​രി ഫാ.​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ജോ​യ് മാ​ലാ​ന, സീ​ജോ മു​തു​കാ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി​യി​ൽ ഇ​ന്ന​ലെ ജ​പ​മാ​ല, ആ​ഘോ​ഷാ​യ കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന, ല​ദീ​ഞ്ഞ്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി. വി​കാ​രി ഫാ.​ജോ​ബി കാ​ച്ച​പ്പി​ള്ളി കൈ​ക്കാ​ര​മാ​രാ​യ ജോ​സ് മാ​സ്റ്റ​ർ വ​ട​ക്കേ​മു​റി​യി​ൽ, ക്രി​സ്റ്റ​ഫ​ർ മ​ലേ​ക​ണ്ട​ത്തി​ൽ, സ​ണ്ണി പ​ന്നി​ക്കോ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

ക​ട​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​

മം​ഗ​ലം​ഡാം: ക​ട​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ.​ജോ​യ്സ​ൺ ആ​ക്ക​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ഷാ​ജി ന​ട​യി​ൽ, ത​ങ്ക​ച്ച​ൻ വ​യ​ലി​ങ്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ്

വ​ട​ക്ക​ഞ്ചേ​രി: ആ​രോ​ഗ്യ​പു​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ മാ​തൃ​ദി​ന​മാ​യി ആ​ഘോ​ഷി​ച്ചു.​ രാ​വി​ലെ ആ​ഘോ​ഷ​മാ​യ, കു​ർ​ബാ​ന, പ്ര​സം​ഗം, ല​ദീ​ഞ്ഞ്. വി​കാ​രി ഫാ. ​വി​ൻ​സ​ന്‍റ് ഒ​ല്ലൂ​ക്കാ​ര​ൻ, കൈ​ക്കാ​ര​ൻ​മാ​രാ​യ പോ​ൾ ക​ണ്ണാ​ട​ൻ, സ​ബി​ൻ പാ​ലാ​യി ത​റ​യി​ൽ, ജോ​ബി മം​ഗ​ലാ​മഠത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.

ഷൊ​ർ​ണൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ്

ഷൊ​ർ​ണൂ​ർ: സെ​ന്‍റ് ആ​ന്‍റണീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാമ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ​. ജ​പ​മാ​ലൈ ലോ​റ​ൻ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സെ​ന്‍റ് മേ​രീസ് കു​ടും​ബ​യൂ​ണി​റ്റ് നേ​തൃ​ത്വം ന​ൽ​കി.​ പ്ര​ദക്ഷ​ിണ​വും രൂ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.​ പ്ര​ദക്ഷ​ിണ​ത്തി​ന് ശേ​ഷം നേ​ർ​ച്ചപാ​യ​സം വി​ത​ര​ണം ചെ​യ്തു.

മ​ല​ന്പു​ഴ മ​രി​യന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ം

മ​ല​ന്പു​ഴ: മ​രി​യ ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ട്ട് നോ​ന്പാ​ച​ര​ണ​വും പ​തി​നേ​ഴാം​ മ​രി​യ​ൻ തീ​ർ​ഥാട​ന​വും പ​ത്തൊ​ന്പ​താം ഉൗ​ട്ടുതി​രു​നാ​ൾ ആ​ഘോ​ഷ​വും ന​ട​ന്നു.

ഇന്നലെ രാ​വി​ലെ എ​ട്ടിന് മ​ല​ന്പു​ഴ സെ​ന്‍റ് ജൂ​ഡ്സ് ​പ​ള്ളി​യി​ൽ നി​ന്നും വി​കാ​രി ഫാ. ​ആ​ൻ​സ​ൻ മേ​ച്ചേ​രി​യു​ടെ പ്രാ​രം​ഭ പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ച്ച പ​ദ​യാ​ത്ര ഫാ. ​വി​ൽ​സ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ദ​യാ​ത്ര മ​രി​യന​ഗ​ർ​ സെ​ന്‍റ് മേ​രീസ് ​ദേ​വാ​ല​യ​ത്തി​ലെ​ത്തി​യശേ​ഷം തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാന​ക്ക് ഫാ. അ​ഖി​ൽ ക​ണ്ണ​ന്പു​ഴ മു​ഖ്യ കാ​ർ​മിക​നാ​യി. മേ​രിമാ​ത​ മേ​ജ​ർ​ സെ​മി​നാ​രി സ്പി​രി​ച്ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി കൂ​ന്താ​നി​യി​ൽ സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, ഉൗ​ട്ടുനേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി. വി​കാ​രി ഫാ. ​ജി​തി​ൻ ചെ​റുവ​ത്തൂ​ർ, കൈ​കാ​രന്മാരാ​യ ബി​നോ​യ് പു​ത്ത​ൻപു​ര​യി​ൽ, ബി​ജു ത​ട​ത്തി​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ മാ​ണിച്ച​ൻ വെ​ള്ള​പ്പാ​ട്ട്, തോ​മ​സു​കു​ട്ടി ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.