ഓ​ണ​ക്കി​റ്റും ബോ​ണ​സും വി​ത​ര​ണം ചെ​യ്തു
Thursday, September 12, 2024 1:41 AM IST
വ​ണ്ടി​ത്താ​വ​ളം: ന​ന്ദി​യോ​ട് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഓ​ണ​ക്കി​റ്റും ബോ​ണ​സും ഇ​ൻ​സ​ന്‍റീവും വി​ത​ര​ണം ചെ​യ്തു. കെ.​ രാ​ധാ​കൃ​ഷ്ണ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു.

​സം​ഘം പ്ര​സി​ഡ​ന്‍റ് ഡി.​ അ​ജി​ത്ദേ​വ് അ​ധ്യ​ക്ഷ​നാ​യി. ക്ഷീ​രവി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ.​ ബി​ന്ദു ഉ​ത്പാ​ദ​ക ബോ​ണ​സും കൊ​ല്ല​ങ്കോ​ട് ക്ഷീ​രവി​ക​സ​ന ഓ​ഫീ​സ​ർ എ.​ ആ​തി​ര മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീവ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു.​ വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ.​എം.​പി.​ ബാ​ബു, കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ത​ത്ത​മം​ഗ​ലം മ​നേ​ജ​ർ വി​നീ​ഷ് വി​ൽ​സ​ൺ, ഡ​യ​റി ഫാം ​കൊ​ല്ല​ങ്കോ​ട് ഇ​ൻ​സ്ട്രക്ട​ർ എം.​ സു​ദ​ർ​ശ​ൻ, ക്ഷീ​രസം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ നി​ർ​മല, ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​ മു​ത്തു​കു​മാ​ർ, വി.​ സു​രേ​ഷ് കു​മാ​ർ, ആ​ർ.​ കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എം.​ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.