വ​ട​ക്ക​ഞ്ചേ​രി​യി​ൽ കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് സേ​വ് സി​പി​ഐ
Wednesday, August 21, 2024 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: സേ​വ് സി​പി​ഐ ആ​ല​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി വ​ട​ക്ക​ഞ്ചേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണം ജി​ല്ലാ സെ​ക്ര​ട്ട​റി പാ​ലോ​ട് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷ്ണ​പി​ള്ള മു​ത​ൽ ച​ന്ദ്ര​പ്പ​ൻ വ​രെ​യു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ ത്യാ​ഗ​ത്തി​ൽ കെ​ട്ടി​പ്പ​ടു​ത്ത പ്ര​സ്ഥാ​ന​ത്തെ സ്വാ​ർ​ഥ താ​ത്പ​ര്യ​ത്തി​നും സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നും വേ​ണ്ടി അ​ഴി​മ​തി​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന ജി​ല്ലാ നേ​തൃ​ത്വ​മാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ൽ പാ​ർ​ട്ടി​യു​ടെ അ​പ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന് പാ​ലോ​ട് മ​ണി​ക​ണ്ഠ​ൻ ആ​രോ​പി​ച്ചു.​

രാ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ കൊ​ടി​യി​ൽ രാ​മ​കൃ​ഷ്ണ​ൻ, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​യു. ജോ​ൺ​സ​ൺ, ഫൈ​സ​ൽ കെ. ​വ​ട​ക്ക​ഞ്ചേ​രി, ടി.​പി. മു​സ്ത​ഫ, കെ. ​ഇ. ബൈ​ജു, രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ബു ആ​ല​ത്തൂ​ര്‍, ഷി​ബു കു​ര്യ​ൻ, സി​റി​ല്‍ ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി.​എ. റ​ഷീ​ദ് സ്വാ​ഗ​ത​വും എ​ൻ.​ഇ. എ​ൽ​ദോ ന​ന്ദി​യും പ​റ​ഞ്ഞു.