മി​ക്‌​സിംഗ് ​യൂ​ണി​റ്റ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്കു പ​രി​ക്ക്
Monday, August 19, 2024 1:18 AM IST
ആ​ന​ക്ക​ര: ആ​ന​ക്ക​ര​യി​ല്‍ മി​ക്‌​സിം​ഗ് യൂ​ണി​റ്റ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു ഡ്രൈ​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. ആ​ന​ക്ക​ര ക​ണ്ട​ന​കം റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റു​മാ​യി ആ​ന​ക്ക​ര ഹൈ​സ്‌​ക്കൂ​ളി​നു സ​മീ​പ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ (32) ന് ​പ​രി​ക്കേ​റ്റു. ഇ​യാ​ളെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ കൈ​യു​ടെ എ​ല്ലു​പൊ​ട്ടി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.