രജതജൂബിലിയാഘോഷിച്ചു
Friday, September 20, 2024 1:55 AM IST
എ​രു​മ​പ്പെ​ട്ടി: കു​ണ്ട​ന്നൂ​ർ ഡി​വൈ​ൻ ല​വ് കോ​ൺ​വ​ന്‍റി​ന്‍റെ ര​ജ​ത‌​ജൂ​ബി​ലി ആ​ഘോ​ഷം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​വ​ന്‍റി​ൽ​നി​ന്നും ബാ​ൻ​ഡ് വാ​ദ്യ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ഇ​ട​വ​ക ജ​ന​ങ്ങ​ൾ പ്ര​ദ​ക്ഷി​ണ​മാ​യി ബി​ഷ​പ്പി​നെ ദേ​വാ​ല​യ​ത്തി ലേ​ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്ന് ദീ​പം തെ​ളി​യി​ച്ച് കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി ക​വ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി.

ഡി​വി​നോ അ​മ്മോ​രെ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ മ​ദ​ർ ജ​ന​റ​ൽ മ​ദ​ർ ലൂ​യി​സ ക​ർ​മി​നാ​ത്തി, വൈ​ദി​ക​ർ, സി​ സ്റ്റേ​ഴ്സ്, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​ർ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.