പു​ലി​ക്ക​ളി: നാ​ളെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, September 17, 2024 1:51 AM IST
തൃ​ശൂ​ർ: പു​ലി​ക്ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ലും തേ​ക്കി​ൻ​കാ​ട് മൈ​താ​നി നാ​യ്ക്ക​നാ​ൽ പ്ര​ദേ​ശ​ത്തും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച​യ്ക്കു ര​ണ്ടു​മു​ത​ൽ സ്വ​രാ​ജ് റൗ​ണ്ടി​ലും സ​മീ​പ റോ​ഡു​ക​ളി​ലും വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. പു​ലി​ക്ക​ളി തീ​രു​ന്ന​തു​വ​രെ വാ​ഹ​ന​ങ്ങ​ൾ​ക്കു റൗ​ണ്ടി​ലേ​ക്കു പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ത്തി​ന​ല്ലാ​തെ പൊ​തു​ജ​ന​ങ്ങ​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

പു​ലി​ക്ക​ളി കാ​ണാ​ൻ ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജീ​ർ​ണാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ കാ​ണി​ക​ൾ ക​യ​റു​ന്ന​ത് നി​രോ​ധി​ച്ചു. നി​ർ​മാ​ണാ​വ​സ്ഥ​യി​ലു​ള്ള​തും ശ​രി​യാ​യി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​ർ​മി​ച്ച​തു​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ കാ​ണി​ക​ൾ പ്ര​വേ​ശി​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ൾ അ​നു​വാ​ദ​മു​ള്ള ഗ്രൗ​ണ്ടു​ക​ളി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റു​ക​ൾ: 0487 2424193, 0487 2424192, 0487 2445259.