കേ​ര​ള കോ​ൺ​ഗ്ര​സ് -എം മു​ൻകാ​ല​നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ചു
Wednesday, September 18, 2024 1:28 AM IST
ചാ​ല​ക്കു​ടി: കേ​ര​ള കോ​ൺ​ഗ്ര​സ് 60 -ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​ന്ത​രി​ച്ച ചാ​ല​ക്കു​ടി ​യി​ലെ പ​ഴ​യകാ​ല നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ചു. "ഓ​ർ​മപ്പൂ​ക്ക​ൾ'​പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ളി​ ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​ന്നീ​സ് കെ ​. ആ​ന്‍റ​ണി, അ​ഡ്വ. പി.​ഐ. മാ​ത്യു, കെ.​ഒ. വ​ർ​ഗീ​സ്, നി​ക്സ​ൻ പൊ​ടു​ത്താ​സ്, എ.​എ​സ്. ശ്യാം,​ സെ​ബാ​സ്റ്റ്യ​ൻ ക​ ണ്ടം​കു​ള​ത്തി, പി.ബി. രാ​ജു, ഷ​ഹീ​ർ ചാ​ല​ക്കു​ടി, കെ. ​സു​ന്ദ​ര​ ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മുൻ എംഎ​ൽഎ അ​ഡ്വ. പി.​കെ. ഇ​ട്ടൂ​പ്പ്,​ എം.എ​ൽ. വ​ർ​ഗീ​സ് മാ​സ്റ്റ​ർ, ഡേ​വി​സ് വാ​ട​ക്ക​ക​ത്ത്, കെ.​പി. ജോ​സ​ഫ് മാ​സ്റ്റ​ർ, സി.വി. കൊ​ച്ചു​പൈ​ല​ൻ, ടി.ഒ​. തോ​മ​സ്, ഇ​ട്ടീ​ര പെ​രേ​പ്പാ​ട​ൻ, ഇ​ട്ടൂ​പ്പ് മേ​ലേ​ട​ത്ത്, ലോ​ന​പ്പ​ൻ എ​പ്പ​റ​മ്പി​ൽ, ജോ​ൺ​സ​ൻ വ​രി​ക്ക​ശേരി, കു​ഞ്ഞ് താ​ണി​ക്കമ​റ്റം, ജോ​സ​ഫ് കാ​ളി​യ​ങ്ക​ര എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ അ​നാച്ഛാ​ദ​നം ചെ​യ്തു.