ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് വ​യ​നാ​ടി​നു​ന​ൽ​കി
Friday, September 20, 2024 1:55 AM IST
ചാ​ല​ക്കു​ടി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ല​ഭി​ച്ച തു​ക വ​യ​നാ​ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു ന​ല്കി കു​ട്ടി​ക​ൾ.

വി​ആ​ർ പു​ര​ത്തെ ന്യൂ ​ലോ​ഞ്ചേ​ഴ്സ് ഫു​ട്ബോ​ൾ ക്ലബി​ലെ കു​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ല​ഭി​ച്ച തു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​ത്. തു​ക ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജി​നെ ഡാ​നി​യ​ൽ ജെ​യ്സ​ൻ, ആ​ദ്യ​നാ​ഥ്, അ​സ്‌​ലം ബ​ഷീ​ർ, അ​മ​ർ​നാ​ഥ് സു​ധാ​ക​ര​ൻ, എ​ൽ​വി​ൻ ജോ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​ല്പി​ച്ചു.