പ​നിബാ​ധി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Monday, September 16, 2024 11:10 PM IST
ചാ​വ​ക്കാ​ട്: പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ഒ​രു മ​ന​യൂ​ർ നോ​ർ​ത്ത് അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ന് അ​ടു​ത്ത് വാ​ടു​ക്കു​പു​റം പ്ര​മോ​ദ് ആ​ശാ​രി​യു​ടെ ഭാ​ര്യ സി​ന്ധു (45) വാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ന​ന്ദ​ന, ന​വീ​ൻ. മ​രു​മ​ക​ൻ: മ​നു.

ഒ​രുമ​ന​യൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് വി​ജി​ത സ​ന്തോ​ഷ് അ​റി​യി​ച്ചു.