വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നെ​തി​രാ​യ അ​വി​ശ്വാ​സം പാ​സാ​യി
Tuesday, October 8, 2024 7:27 AM IST
അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ​യി​ല്‍ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫി​ലെ ടി.​വൈ.​ഏ​ല്യാ​സി​നെ​തി​രെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി. ര​ണ്ടി​നെ​തി​രെ മൂ​ന്നു വോ​ട്ടു​ക​ള്‍​ക്കാ​യി അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്.

ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​കാ​ര്യ സ​മി​തി യോ​ഗ​ങ്ങ​ള്‍ യ​ഥാ​സ​മ​യം ന​ട​ത്തു​ന്നി​ല്ല, വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വി​ല​ങ്ങു​ത​ടി​യാ​യി നി​ല്‍​ക്കു​ന്നു, കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ള്‍ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ള്‍ സ​മി​തി അം​ഗ​ങ്ങ​ളാ​യ ബാ​സ്റ്റി​ന്‍ ഡി. ​പാ​റ​യ്ക്ക​ല്‍, പോ​ള്‍ ജോ​വ​ര്‍, ഷൈ​നി മാ​ര്‍​ട്ടി​ന്‍ എ​ന്നീ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​വി​ശ്വാ​സ പ്ര​മേ​യ അ​വ​ത​ര​ണ വേ​ള​യി​ല്‍ ഉ​ന്ന​യി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്.