റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മീ​ൻ​വ​ണ്ടി​യി​ടി​ച്ചു മ​രി​ച്ചു
Monday, October 7, 2024 10:12 PM IST
ആ​ലു​വ: പ​റ​വൂ​ർ റോ​ഡി​ലെ സെ​മി​നാ​രി പ​ടി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മീ​ൻ വ​ണ്ടി ഇ​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. നീ​റി​ക്കോ​ട് മേ​ന​ലി​ൽ പു​തു​ശേ​രി വീ​ട്ടി​ൽ പി.​ഡി. മി​നി (43) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ടം. ആ​ലു​വ സെ​മി​നാ​രി​യി​ൽ പാ​ച​ക​ക്കാ​രി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ഉ​ട​നെ ക​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്നു 10.30 ന് ​നീ​റി​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക​ൻ: ജോ​യ​ൽ.