ചോ​റ്റാ​നി​ക്ക​ര​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ തു​ട​ങ്ങി
Thursday, July 11, 2024 4:32 AM IST
ചോ​റ്റാ​നി​ക്ക​ര: ചോ​റ്റാ​നി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ കൊ​ച്ചി മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ പ്ര​ദീ​പ്, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ കെ.​കെ.​ സി​ജു, ല​ത ഭാ​സി, ര​ജ​നി മ​നോ​ഷ്,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. അ​ജി , ജൂ​ലി​യ​റ്റ് ടി.​ ബേ​ബി, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ഷി​ൽ​ജി ര​വി, പി.​വി.​ പൗ​ലോ​സ്, പ്ര​കാ​ശ് ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ണ​മി​ല്ലാ​ത്ത​വ​ർ​ക്ക് ഹോ​ട്ട​ലി​നു മു​ന്നി​ലു​ള്ള ബോ​ർ​ഡി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കൂ​പ്പ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കും.