അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, June 26, 2024 10:34 PM IST
കോ​ത​മം​ഗ​ലം: സ്കൂ​ൾ ബ​സി​ന്‍റെ പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. വെ​ളി​യേ​ൽ​ച്ചാ​ൽ പ​ന​ന്താ​നം ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ (ജോ​ണി-60) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വെ​ളി​യേ​ൽ​ച്ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ണി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: മേ​ഴ്സി തൊ​ടു​പു​ഴ മാ​റി​ക ക​ല്ലം​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ണി, ടോ​ണി, ഡോ​ണ, ജി​മ്മി (മു​വാ​റ്റു​പു​ഴ നി​ർ​മ്മ​ല കോ​ള​ജ് ഡി​ഗ്രി വി​ദ്യാ​ർ​ഥി).