റെ​യി​ൽ​വെ പാ​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Thursday, June 27, 2024 10:38 PM IST
ആ​ലു​വ: റെ​യി​ൽ​വെ പാ​ള​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.43ന് ​ആ​ലു​വ മെ​ട്രോ പി​ല്ല​ർ ന​ന്പ​ർ 70ന് ​എ​തി​ർ​വ​ശ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ ത​ട്ടി നി​ല​യി​ലാ​ണ് ക​ണ്ട​ത്. 50 - 55 വ​യ​സ് തോ​ന്നി​ക്കും. മൃ​ത​ദേ​ഹം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0484 2624006.