ഫ്ളാ​റ്റി​ല്‍ നി​ന്ന് കു​ഞ്ഞി​നെ എ​റി​ഞ്ഞു​കൊ​ന്ന സം​ഭ​വം:അ​ഭി​ഭാ​ഷ​ക​യ്ക്കും ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​നു​മെ​തി​രേ കേ​സ്
Thursday, June 27, 2024 5:06 AM IST
കൊ​ച്ചി: പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ ഫ്ളാ​റ്റി​ല്‍​നി​ന്ന് കു​ഞ്ഞി​നെ എ​റി​ഞ്ഞു​കൊ​ന്ന സം​ഭ​വ​ത്തി​ൽ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് അഭിഭാഷകയ്ക്കും ഓൺലൈൻ ചാനലിനും എതിരേ കേസെടുത്തു.

കു​ഞ്ഞി​ന്‍റെ അ​മ്മ​യു​ടെ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നാണ് അ​ഭി​ഭാ​ഷ​ക​ സം​ഗീ​ത ല​ക്ഷ്മ​ണ​യ്ക്കും ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​നു​മെ​തി​രേ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തത്.