വി​ദ്യാ​ർ​ഥി​ക​ൾക്ക് ജീ​വ മി​ൽ​ക്കിന്‍റെആ​ദ​രം
Tuesday, June 25, 2024 6:37 AM IST
കോ​ത​മം​ഗ​ലം: ജീ​വ മി​ൽ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ ജീ​വ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ​യും മ​ക്ക​ളെ​യും, എം​ബി​ബി​എ​സ് ക​ര​സ്ഥ​മാ​ക്കി​യ സോ​ജ ആ​ൻ​സ് ജോ​ളി​യേ​യും ആ​ദ​രി​ച്ചു.

കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ണ്‍. വി​ൻ​സെ​ന്‍റ് നെ​ടു​ങ്ങാ​ട്ട് മെ​മ​ന്‍റോ​യും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും മ​റ്റ് ഇ​ത​ര സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജീ​വ മി​ൽ​ക്കി​ന്‍റെ ഇ​ട​പെ​ട​ൽ ഏ​റെ ശ്രേ​ദ്ധ​യ​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വ മി​ൽ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മൂ​ർ​ക്കാ​ട്ടി​ൽ പ​രീ​ക്ക​ണ്ണി, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ൽ, ജീ​വ മി​ൽ​ക്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണി ജെ. ​പ​ടി​ഞ്ഞാ​ത്ത്, അ​സി. മാ​നേ​ജ​ർ സി​ബി ജോ​ർ​ജ്, ഡോ. ​സോ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.