Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചെയർമാൻ ഒറ്റപ്പെട്ടു; സിപിഎം കൈവിട്ടു
Friday, July 5, 2024 11:29 PM IST
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കാൻ തയാറാകാത്തതിനെത്തുടർന്ന് അദ്ദേഹത്തിനുള്ള പിന്തുണ പിൻവലിയ്ക്കാനും രാജിവയ്ക്കുംവരെ സമരം സംഘടിപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചതായി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ചെയർമാനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തത്കാലം ഉദേശിച്ചിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.
വിജിലൻസ് കേസിൽ പ്രതിയായതോടെ ചെയർമാനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും രാജിവയ്ക്കാമെന്ന് ഉറപ്പുനൽകിയ ശേഷം പാലിക്കാതിരുന്നതോടെയാണ് പിന്തുണ പിൻവലിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
അഴിമതിക്കു പ്രേരിപ്പിച്ചെന്ന ആരോപണം നേരിടുന്ന ചെയർമാനെ സംരക്ഷിക്കുന്ന നിലപാട് മുന്നണിക്കില്ല. ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11ന് വൈകുന്നേരം അഞ്ചിന് പ്രകടനവും യോഗവും നടത്തും. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ സഹകരണമില്ലാതെ അവിശ്വാസം പാസാകാനുള്ള സാധ്യത നഗരസഭയിലില്ല. അത് എൽഡിഎഫ് നയങ്ങൾക്ക് വിരുദ്ധമായതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തത്.
യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കുന്ന കാര്യം അപ്പോൾ തീരുമാനിക്കും. ഒരാൾ അഴിമതിക്കേസിൽ പ്രതി ചേർക്കപ്പെട്ടാൽ തത്സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയാണ് ചെയ്യേണ്ടത്. ഇത് അദ്ദേഹത്തെ അറിയിച്ചെങ്കിലും വഴങ്ങിയില്ല.
മുനിസിപ്പൽ ആക്ട് പ്രകാരം ചെയർമാന് എഇയെ ചുമതലയിൽനിന്ന് മാറ്റിനിർത്താമായിരുന്നു. അത് ചെയർമാൻ ചെയ്തില്ല. സ്കൂളിന്റെ വിഷയം മാത്രമല്ല നഗരത്തിലെ പല കെട്ടിടങ്ങൾക്കും പെർമിറ്റ് നൽകാതെ മാറ്റിവയ്ക്കുന്ന സമീപനമായിരുന്നു എഇയുടേത്. അഴിമതിക്കാരനായ ഇയാൾക്കെതിരെേ സമരം നടത്തിയതിന് എൽഡിഎഫ് നേതാക്കളും കൗണ്‍സിലർമാരും പ്രതികളാണ്. പലതവണ എൽഡിഎഫും പരാതിപ്പെട്ടിട്ടുണ്ട്. അയാൾക്കു കൈക്കൂലി കൊടുത്താൽ മാത്രമേ ജനങ്ങളുടെ കാര്യം നടക്കൂവെന്ന് നഗരസഭാ ചെയർമാൻ പറയാൻ പാടില്ല. കൈക്കൂലി പണത്തിന് ഇടനിലക്കാരനായി ചെയർമാൻ നിൽക്കേണ്ടതില്ല. ചെയർമാനെതിരേയുള്ള ആരോപണങ്ങളിൽ കഴന്പുണ്ടെന്നു തന്നെയാണ് പാർട്ടി കരുതുന്നത്. ഇതു ചൂണ്ടിക്കാട്ടിയാണ് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ എൽഡിഎഫ് മുനിസിപ്പൽ കണ്‍വീനർ മുഹമ്മദ് ഫൈസൽ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആർ. സോമൻ, സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ്, കേരള കോണ്‍ഗ്രസ് -എം നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ എന്നിവർ പങ്കെടുത്തു.
കരുനീക്കങ്ങളുമായി
മുന്നണികൾ
തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ കൈക്കൂലിക്കേസിൽ പ്രതിയായ സംഭവത്തിൽ എൽഡിഎഫ് നയം വ്യക്തമാക്കിയതോടെ നഗരസഭയിൽ പുതിയ സമവാക്യങ്ങൾക്കു കളമൊരുങ്ങാൻ സാധ്യത. അടുത്ത 30ന് നടക്കുന്ന ഒൻപതാം വാർഡിലെ ഉപ തെരഞ്ഞെടുപ്പും മുനിസിപ്പൽ ചെയർമാന്റെ അടുത്ത നീക്കങ്ങളും ഇനി നിർണായകമാകും.
ചെയർമാന്റെ പേരിൽ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരം പഴി ചാരൽ തുടരുകയാണ്. ചെയർമാനെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്നു കോണ്‍ഗ്രസും മറിച്ച് കോണ്‍ഗ്രസാണ് അദ്ദേഹത്തിന് സംരക്ഷണം നൽകുന്നതെന്ന് സിപിഎമ്മും ആരോപിക്കുന്നു. ഇതോടെ മൂന്നര വർഷം നീണ്ട തൊടുപുഴ നഗരസഭയിലെ ഇടത് ഭരണം പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്.
നഗരസഭയിലെ 35 അംഗ ഭരണസമിതിയിൽ എൽഡിഎഫിന്റെ അംഗബലം ചെയർമാൻ സനീഷ് ജോർജും വൈസ് ചെയർപേഴ്സണ്‍ ജെസി ജോണിയും ഉൾപ്പെടെ 15 ആയിരുന്നു.
മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെ കോടതി അയോഗ്യയാക്കിയതോടെ അംഗബലം 14 ആയി. ഇപ്പോൾ സനീഷ് ജോർജ് ഉൾപ്പെടെ എൽഡിഎഫിന് 13 പേരാണുള്ളത്. യുഡിഎഫിന് 12 അംഗങ്ങളും ബിജെപിയ്ക്ക് എട്ടും കൗണ്‍സിലർമാരുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചാൽ കക്ഷിനില തുല്യമാകും. ഇതു പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. തദ്ദേശതെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലാതിരുന്ന എൽഡിഎഫ് 12-ാം വാർഡിൽനിന്ന് കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോർജിനെയും ഒന്‍പതാം വാർഡിൽ നിന്ന് മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേർത്താണ് നഗരസഭാ ഭരണം പിടിച്ചത്.
ഇതിൽ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയതിനെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. ഈ വാർഡ് എൽഡിഎഫിന് ലഭിച്ചാൽ അവർക്ക് തുടർഭരണം ഉറപ്പാക്കാം.
ഇതിനിടെ ചെയർമാനെതിരേ അവിശ്വാസത്തിനുള്ള നീക്കം യുഡിഎഫിൽ ഉയർന്നു വന്നെങ്കിലും ഇക്കാര്യത്തിൽ നേതാക്കൾ രണ്ടു തട്ടിലാണ്. യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ ബിജെപി പിന്തുണയ്ക്കാനും സാധ്യതയുണ്ട്.
എന്നാൽ ഒന്നര വർഷ കാലാവധി ഭരണസമിതിയ്ക്കുള്ളതിനാൽ ചെയർമാനെ ഒപ്പം നിർത്താനുള്ള കരുനീക്കങ്ങളാണ് ഇരു മുന്നണിയിലും നടക്കുന്നത്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ സിപിഎം തനിക്ക് സഹായകരമായ നിലപാട് എടുക്കാത്തതിൽ ചെയർമാന് നീരസമുണ്ട്.
സിപിഎം വഴങ്ങിയത് ഭയം
മൂലം: യുഡിഎഫ്
തൊടുപുഴ: മുനിസിപ്പൽ ചെയർമാന്റെ ഭീഷണിക്ക് മുന്നിൽ സിപിഎം വഴങ്ങിയത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുഡിഎഫ് ആരോപിച്ചു.
ചെയർമാന്റെ അഴിമതിയിൽ സിപിഎമ്മിനു ബന്ധമുണ്ടായിരുന്നെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എൻ.ഐ. ബെന്നി, ചെയർമാൻ എ.എം.ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആരോപിച്ചു. മുനിസിപ്പൽ ചെയർമാനെ പുറത്താക്കിയെന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നുമാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെയർമാനെ സ്ഥാനത്തുനിന്നു പുറത്താക്കാൻ നിയമപരമായ നടപടി എന്ന നിലയിൽ അവിശ്വാസ പ്രമേയം കൊണ്ട് വരാൻ എൽഡിഎഫ് തയാറാകണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ 12 പേർ എൽഡിഎഫിനുണ്ട്. എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ കൂടുതൽ പ്രതികരിക്കേണ്ടി വരുമെന്ന് ചെയർമാൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ചെയർമാനെ എൽഡിഎഫിൽനിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ യുഡിഎഫും ബിജെപിയും അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ എൽഡിഎഫ് പിന്തുണയ്ക്കുമോ എന്ന് വ്യക്തമാക്കണം.
നഗരസഭയിൽ വലിയ അഴിമതിയാണ് അരങ്ങേറിയത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടിയ ചെയർമാന് അവരെ നിയന്ത്രിക്കാൻ സാധിച്ചില്ല. അതിനാലാണ് ഇവർക്കെതിരേ നടപടിയെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചെയർമാൻ വ്യക്തമാക്കിയത്.
നഗരസഭയിലെ അസി. എൻജനിയർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റാൻ പോലും സിപിഎം നടപടി സ്വീകരിച്ചില്ല.
ചെയർമാനെതിരേ ചെറിയ കുറ്റം മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ അദ്ദേഹത്തിന് കുറ്റവിമുക്തനായി തിരികെ വരാനുള്ള അവസരം ഒരുക്കാനാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവരാത്തതെന്നും നേതാക്കൾ ആരോപിച്ചു.
ഒളിയിടമൊരുക്കിയത്
കോണ്‍ഗ്രസ്: എൽഡിഎഫ്
തൊടുപുഴ: കൈക്കൂലിക്കേസിൽ നഗരസഭാ ചെയർമാനെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടിൽ മൂന്നുതവണ യോഗം ചേർന്നതിൽ രണ്ടു തവണയും ചെയർമാൻ പങ്കെടുത്തു.
ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുഡിഎഫാണ് അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നതും സംരക്ഷിക്കുന്നതും.
ആരോപണമുണ്ടായ ശേഷം എൽഡിഎഫ് എത്ര തവണ ചെയർമാനുമായി ബന്ധപ്പെട്ടെന്നു തെളിയിക്കാൻ തയാറാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചെയർമാനുമായി പലതവണ ബന്ധപ്പെടുകയും ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.
ചെയർമാൻ രണ്ട് ദിവസം സിപിഎം ഓഫീസിൽ ഉണ്ടായിരുന്നെന്ന ആരോപണം വ്യാജമാണെന്നു തെളിയിക്കാൻ എന്ത് പരിശോധനയ്ക്കും തയാറാണെന്നും നേതാക്കൾ പറഞ്ഞു.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റിൽ
മറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് മറയൂര്‍ കൂടവയല്‍ സ്വദേശിയായ കെട്ടിടനിര്‍മാണ തൊഴിലാളി മുരുകനെ കബളിപ്
കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: അന്വേഷണം തുടങ്ങി
മറയൂര്‍: കാന്തല്ലൂരില്‍ കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
വാഴത്തോപ്പിൽ എഇയെ സ്ഥലംമാറ്റി കാര്യാലയം പൂട്ടി: പ്രതിപക്ഷം പ്രക്ഷോഭത്തിലേയ്ക്ക്
ചെറുതോണി: ക്രമവിരുദ്ധനടപടികൾക്ക് അനുമതി നിഷേധിച്ചതിന്റെ പേരിൽ വാഴത്തോപ്പ് പഞ്ചായത്തിലെ അസി. എൻജിനിയറെ സ്ഥലംമാറ
ജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
മൂന്നാർ: ഇടുക്കി ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ
കമ്പംമെട്ട്-വണ്ണപ്പുറം റോഡ് നിര്‍മാണത്തിലെ അപാകത : വിജിലന്‍സ് അന്വേഷണം
നെടുങ്കണ്ടം: കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാതയുടെ നിര്‍മാണത്തിലെ പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി മു
സംസ്ഥാന സയൻസ് സെമിനാറിൽ അനബെലിന് എ ഗ്രേഡ്
നെടുങ്കണ്ടം: കോഴിക്കോട് റീജണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് പൊട്ടൻഷ്യൽസ് ആൻഡ് കൺ
ഇരട്ടയാറിൽ പേപ്പട്ടി ആക്രമണം
കട്ടപ്പന: പേപ്പട്ടിയുടെ ആക്രമണത്തിൽ വഴിയാത്രികനും വളർത്തുമൃഗത്തിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരട്ടയാ
ജില്ലയോട് അവഗണന: കേരള കോണ്‍. ജനകീയ സംഗമം 26ന്
തൊടുപുഴ: ഭൂ പ്രശ്നങ്ങളിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജില്ലയോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ
മീൻമുട്ടി-ആലക്കോട് വളവിൽ അപകടം പതിവാകുന്നു
ആലക്കോട്: മീൻമുട്ടി-ആലക്കോട് വളവ് അപകടക്കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരണ
ഇടുക്കി സഹോദയ കലോത്സവത്തിന് തൂക്കുപാലത്ത് വര്‍ണാഭമായ തുടക്കം
നെടുങ്കണ്ടം: പത്താമത് സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തിരശീല ഉയർന്നു. രണ്ട് ദിവസങ്ങളില്‍ തൂക്കുപാലം വിജയമാതാ പ
"ഗ്രാമശ്രീ, ഗ്രാമലക്ഷ്മി' കോഴിക്കുഞ്ഞ് വിതരണം
ഇടുക്കി: രൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ വഴി മികച്ചയിനം കേ
ഗാന്ധി പ്രതിമയോട് അനാദരവ്: കൗണ്‍സിൽ ബഹളത്തിൽ മുങ്ങി
തൊടുപുഴ: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയെന്നാരോപിച്ച് നഗരസഭാ കൗണ്‍സിൽ യോഗത്തിൽ അംഗങ്ങ
സഹോദയ സ്കൂൾ കലോത്സവം: വരവേൽക്കാൻ ലേബർ ഇന്ത്യ ഒരുങ്ങി
കുറവിലങ്ങാട്: അഞ്ച് ജില്ലകളിൽനിന്നുള്ള ആറായിരത്തിലേറെ ബാല്യകൗമാരങ്ങളുടെ കലാമികവിനാൽ സമ
അപൂര്‍വരോഗം ബാധിച്ച യുവാവിനായി നാട് കൈകോര്‍ക്കുന്നു
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച നിര്‍ധനനായ യുവാവ് ചിക
അതിഥിമന്ദിരത്തിന് അലങ്കാരമോ ? നടപ്പാതയിൽ പൊട്ടിച്ചിതറിയ മദ്യക്കുപ്പികൾ; കാമറ എവിടെ?
തൊടുപുഴ: നഗരത്തിലെ തിരക്കേറിയ നടപ്പാതയിൽ പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നത് പതിവ് കാഴ്ചയാകുന്നു. പൊതു
"കലിഗോ-2024' ഇന്നു സമാപിക്കും
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കു
മുല്ലപ്പെരിയാർ അണക്കെട്ടിൽ "രക്ഷ’എത്തി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിന് "രക്ഷ’ എത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസിനായി അനുവദിച്ച പുതിയ
കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാനപാത നിർമാണത്തിൽ ക്രമക്കേട് : ഒറ്റ മഴയ്ക്ക് ടാറിംഗ് ഇളകി; നാട്ടുകാർ നിർമാണം തടഞ്ഞു
നെടുംങ്കണ്ടം: ഹൈവേയിലെ ടാറിംഗ് ഒരുദിവസംകൊണ്ടു പൊളിഞ്ഞു. ഒറ്റ മഴയിൽ ടാറിംഗ് ഇളകിയതോടെ നാട്ടുകാർ നിർമാണം തടഞ്ഞു.78 ക
മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം
തൊടുപുഴ: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്ന മുല്ലപ്പെരിയാർ ഡാം എത്രയു
ഹൃദ്യം പദ്ധതി: പുതുജീവിതം ലഭിച്ചത് 1206 കുട്ടികൾക്ക്
തൊടുപുഴ: കുരുന്നുഹൃദയങ്ങൾക്ക് കാവലൊരുക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ പുതുജീവിതത്തിലേക്ക് പിച്ചവച്ചത് 1206 ക
കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു
തൊടുപുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റ
പ്രേംനസീർ പുരസ്കാരം സമർപ്പിച്ചു
തൊടുപുഴ: പ്രേം നസീറിന്റെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇഎപി ഹാളിൽ നടന്ന ചടങ്ങിൽ മന
രാഷ്ട്രീയമോഹം നടക്കില്ല: വട്ടക്കുന്നൻ
തൊടുപുഴ: മന്ത്രി റോഷി അഗസ്റ്റിനെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് നടത്തുന്ന പ്രസ്താവന രാഷ്
ആദ്യവെള്ളിയാചരണം
വണ്ണപ്പുറം: മാർ സ്ലീവാ ടൗണ്‍ പള്ളിയിൽ ആദ്യവെള്ളിയാചരണം ഇന്നു നടക്കും. രാവിലെ ആറിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവ
ഹൃദയാരോഗ്യ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്തു
തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രി മാധ്യമപ്രവർത്തകർക്കായി സം
സ്മിത ആശുപത്രി വാർഷികം: മിനി മാരത്തണ്‍ ആറിന്
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ആറിനു മിനി മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ
തൊടുപുഴ ഉപജില്ലാ ഓഫീസ് നാഥനില്ലാക്കളരി
തൊടുപുഴ: ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എഇഒ, സൂപ്രണ്ട് തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്നു മാസം. നിയമനം നട
പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
നെടുങ്കണ്ടം: കായിക കരുത്തിന്റെ ജില്ലയാണ് ഇടുക്കിയെന്ന് ഡീൻ കുര്യാക്കോസ് എംപി. ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമു
മൂലമറ്റത്തെ ബസ് സ്റ്റേഷൻ ഹരിതസ്റ്റേഷനാക്കും
മൂലമറ്റം: അറക്കുളം പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനുള്ള ജനകീയ കാന്പയിന്റെ ഭാഗമായി മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ
അപകടഭീഷണിയുള്ള മരങ്ങൾ വെട്ടിമാറ്റി
കട്ടപ്പന: അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വള്ളക്കടവ് ആനവിലാസം റോഡിലെ അപകട ഭീഷണി ഉയർത്തുന്ന വൻ മരങ്ങൾ വെട്ടി
20 ലിറ്റർ മദ്യം പിടിച്ചെടുത്തു
രാജാക്കാട്: ഡ്രൈ ഡേയിൽ മദ്യവിൽപന നടത്താനെത്തിയ പ്രതി വാഹനപരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
ഡ്രൈ ഡേയിൽ മദ്യവിൽപന: രണ്ടുപേർ പിടിയിൽ
രാജകുമാരി: ഡ്രൈഡേയിൽ വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ച 28 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കനെ ശാന്തന്‍പാറ പോലീസ് അറ
ആശുപത്രിയിൽ ഗർഭിണിയെ ഉപദ്രവിച്ചയാൾ പിടിയിൽ
മൂന്നാർ: അർധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. മാട്ടുപ്പെട്ടി
രാജാക്കാട് പഞ്ചായത്തിനോട് അവഗണനയെന്ന് ആക്ഷേപം
രാജാക്കാട്: പഞ്ചായത്തിനെ സർക്കാർ അവഗണിക്കുന്നതായി ആക്ഷേപം. പഞ്ചായത്തിൽ സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ, ഓവർസ
ജനവാസമേഖലകളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
മൂന്നാർ: പ്രദേശത്തെ ജനവാസമേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി. മൂന്നാർ രാജീവ് ഗാന്ധി നഗറിലാണ് ഒടുവിൽ കാട്ടാനകൾ ഇറങ്ങി
മേഖലാതല കലോത്സവം
തുടങ്ങനാട്: ചെറുപുഷ്പ മിഷൻ ലീഗിന്റെയും വിശ്വാസ പരിശീലനത്തിന്റെയും ആഭിമുഖ്യത്തിൽ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്കൂള
നെടിയശാല പള്ളിയിൽ പിടിനേർച്ച അഞ്ചിന്
നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ വചനപ്രഘോഷണവും പിടി നേർച്ചയും അഞ്ചിന് നടക്കും. രാവിലെ 6.45ന
ഗാന്ധിജയന്തി അറിഞ്ഞില്ലേ..? ഗാന്ധിപ്രതിമയോട് അനാദരവ് കാട്ടി നഗരസഭ
തൊടുപുഴ: നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചപ്പോൾ തൊടുപുഴയിലെ ഗാന്ധിപ്രതിമയോട് നഗരസഭയുടെ കടുത്ത അനാദരവ്. നഗരത്ത
മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം തീർക്കണം: മന്ത്രി റോഷി
ഇടുക്കി: പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മാ
സ്പെയർപാർട്സും ജീവനക്കാരുമില്ല; കെഎസ്ആർടിസി കട്ടപ്പുറത്ത്
തൊടുപുഴ: ബസുകൾക്ക് അറ്റകുറ്റപ്പണി നടത്താനാവശ്യമായ സ്പെയർപാർട്സുകളും മെക്കാനിക്കൽ ജീവനക്കാരുമില്ലാതെ ജില്ലയില
അമ്മിണി വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും 23 വർഷം തടവും
തൊടുപുഴ: കട്ടപ്പന കുന്തളംപാറയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ഉൾപ്പ
ആംബുലൻസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
തൊടുപുഴ: അമിത വേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയായ വയോധികയെ ഇടിച്ച് തെറിപ്പിച്ചു. തൊട
മുല്ലപ്പെരിയാറിൽ ടണൽ നിർമിക്കണം: സി.പി. റോയി
തൊടുപുഴ: മുല്ലപ്പെരിയാറിൽ 50 അടി ഉയരത്തിൽ ടണൽ നിർമിച്ച് ജലനിരപ്പ് താഴ്ത്തി കേരളത്തിലെ ജനങ്ങളുടെ ഭീതി അകറ്റണമെന
ഗാന്ധിജയന്തി വാരാഘോഷം
തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഗാന്ധിജയന്തി വാരാഘോഷവും വയോജന ദിനാചരണവും സംയുക്തമായി ആചരി
സാന്ത്വനം പദ്ധതി: ഉച്ചഭക്ഷണ വിതരണം 1001 ദിവസം
തൊടുപുഴ: ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാന്ത്വനം "വിശക്കരുതാരും' സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധത
ചൊക്രമുടി വിവാദം ഭൂമാഫിയയെ സംരക്ഷിക്കാൻ: സിപിഐ
തൊടുപുഴ: ചൊക്രമുടി കൈയേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ റവന്യുവകുപ്പും സർക്കാരും സത്വര നടപടികൾ സ്വീകരിച്ചു
മാലിന്യമുക്ത നവകേരളം കാന്പയിന് ഇന്നു തുടക്കം
ഇടുക്കി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ഇടുക്കി മ
വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കുമളി: വന്യജീവി വാരാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കുമളി പെരിയാർ കടുവാ സങ്കേ
പുഴയിൽനിന്നു വാരിയിട്ട എക്കൽ മാറ്റുന്നില്ല; കർഷകൻ ദുരിതത്തിൽ
ഉപ്പുതറ: പുഴയിൽനിന്നു കൃഷിഭൂമിയിൽ കോരിയിട്ട എക്കൽ മണ്ണു നീക്കുന്നില്ലെന്ന പരാതിയുമായി കർഷകൻ. കൈതപ്പതാൽ കരിങ്കുറ
വയോജനദിനത്തിൽ കാരുണ്യസ്പർശവുമായി ഹോളി ക്വീൻസ് വിദ്യാർഥികൾ
രാജകുമാരി: രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂൾ വിദ്യാർഥികൾ സ്കൂളിൽ നടത്തിവരുന്ന സ്നേഹപൂർവം പദ്ധതിയുടെ ഭാഗമായി വീടു

Latest News
അജിത് കുമാർ പുറത്തേക്ക്; ശബരിമല അവലോകന യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല
സവർക്കറെ അപമാനിച്ച കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണം; പുനെ കോടതി
സിദ്ധാർഥന്റെ മരണം; ഹോസ്റ്റൽ മുറിയിൽ നിന്ന് സാധനങ്ങൾ കാണാതായെന്ന് പരാതി
അൻവർ ഡിഎംകെയിലേക്കോ..? ചെന്നൈയിൽ നേതാക്കളുമായി കൂടിക്കാഴ്ച
കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി യുവതികളടക്കം മൂന്നുപേർ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
Thiruvananthapuram
മെമു ട്രെയിനിന് സ്വീകരണം നൽകും: പ്രേമചന്ദ്രൻ
Kollam
പരിക്കേറ്റു
Pathanamthitta
പൊതുടാപ്പുകളിലും കിയോസ്കുകളിലും കുടിവെള്ളം എത്തിക്കണം: എസി കനാല്‍ സംരക്ഷണസമിതി
Alappuzha
മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധസമരം ഇന്ന് 900 ദിവസത്തിലേക്ക്
Kottayam
നഗര വികസനം: വ്യാപാരികളുടെ ആശങ്ക പരിഹരിക്കും-എംഎൽഎ
Ernakulam
ദേവാലയങ്ങളിൽ തിരുനാൾ
Thrissur
വികസന മുരടിപ്പിനെതിരേ വണ്ടാഴിയിൽ ഐഎൻടിയുസി ധർണ
Palakkad
വയനാടിന് സാന്ത്വന കേന്ദ്രത്തിന്റെ കൈത്താങ്ങ്
Malappuram
സ്കൂൾ ഭിത്തി മനോഹരമാക്കി സഹോദരങ്ങൾ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
മാഹിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും
Kannur
മാസത്തവണ ദിവസത്തവണയായി, ധനകാര്യ സ്ഥാപനത്തിനെതിരേ പരാതിയുമായി അധ്യാപകൻ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top