Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പക്ഷിപ്പനി ഒഴിഞ്ഞിട്ടും അധികൃതർ വിടുന്നില്ല; കർഷകർ ദുരിതത്തിൽ
Monday, September 9, 2024 11:46 PM IST
ആലപ്പുഴ: മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കള്ളിംഗ് പൂർത്തിയായി മൂന്നു മാസത്തിനുശേഷം പക്ഷികളെ വളർത്താൻ അനുമതി നൽകിയിരുന്നു.
ഇത്തവണ പക്ഷികളെ വളർത്താമെന്നോ നിയന്ത്രണം ഏർപ്പെടുത്തിയെന്നോ അറിയിപ്പ് ഇല്ലാത്തതിനാൽ മൂന്നു മാസത്തിനു ശേഷം പലരും പുതിയ കോഴി, താറാവ് കുഞ്ഞുങ്ങളെ വളർത്താൻ ആരംഭിച്ചു. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാത്തതിനാൽ പലരും പുതിയ കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയപ്പോഴാണു നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനമെത്തിയത്. ഇതോടെ നിലവിൽ ജില്ലയിലുള്ള വളർത്തുപക്ഷികളെയും കുഞ്ഞുങ്ങളെയും മുട്ടയും എന്തുചെയ്യുമെന്നാണ് ആശങ്ക.
നിലവിൽ ജില്ലയിലുള്ള രണ്ടു ലക്ഷത്തോളം താറാവുകളുടെ മുട്ട അതതു മേഖലയിൽ മാത്രമേ ഉപയോഗിക്കാനാകൂ. നിരീക്ഷണ മേഖലയ്ക്കു പുറത്തേക്കു കൊണ്ടുപോകാനാകില്ലെന്നതിനാൽ മുട്ടയ്ക്കു വില ലഭിക്കില്ല. ഫാമുകളിൽ നിലവിലുള്ള ബ്രോയ്ലർ കോഴികളെ എന്തുചെയ്യുമെന്ന ആശങ്കയുമുണ്ട്. ഇനിയും മൂന്നു മാസത്തോളം ഇവയെ വളർത്തി വിൽക്കുന്നതു വൻ നഷ്ടമാകുമെന്നു കോഴിക്കർഷകരും പറയുന്നു.
സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും കേന്ദ്ര മൃഗസംരക്ഷണ വകുപ്പും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളം കഴിഞ്ഞാണു സർക്കാർ വിജ്ഞാപനമിറക്കിയത്.
രോഗബാധിത മേഖലയിൽ പുതിയ കുഞ്ഞുങ്ങളെ വളർത്താൻ ആരംഭിച്ചെന്നു ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്കും അറിയാമായിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് ഇറക്കാത്തതിനാൽ നടപടിയെടുക്കുകയോ വളർത്തുപക്ഷികൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാനായില്ല.
ചെട്ടികുളങ്ങര ഉപദേശകസമിതി രൂപീകരണം ; നാമജപ പ്രതിഷേധം മാറ്റിവച്ചു
മാവേലിക്കര: ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം ഉപദേ
വിശ്വാസത്തിന്റെ പേരിൽ വെറുപ്പിന്റെ കമ്പോളം തീർക്കാൻ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി
അമ്പലപ്പുഴ: വിശ്വാസത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ തമ്മിലടിപ്പിക്കാനും വെറുപ്പിന്റെ കമ്പോളം തീർക്കാനും അനുവദിക്കില്ലെ
നായ്ക്കളുടെ വിളയാട്ടം ബൈക്ക് യാത്രികർക്കു ഭീഷണി
തുറവൂർ: ദേശീയപാതയിലും വിവിധ മേഖലകളിലും ജനങ്ങളുടെ ജീവനു ഭീഷണിയായി തെരുവു നായ ശല്യം രൂക്ഷമാവുന്നു. മാംസാവശിഷ്ടങ്ങള
ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും പടരുന്നു
ആലപ്പുഴ: കരളകം പ്രദേശത്ത് ഡെങ്കിപ്പനിയും സാംക്രമിക രോഗങ്ങളും പടരുന്നു. നാലുമാസത്തിലേറെയായി അനുഭവിക്കുന്ന കൊതുകിന്റെയ
പായിപ്പാട് ജലോത്സവം: കാരിച്ചാൽ ചുണ്ടൻ ജേതാവ്
ഹരിപ്പാട്: ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിൽ ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കാരിച്ചാൽ ചുണ്ടൻവള്ളസമിതിയുടെ പ്ര
നൂറനാട് സാനിറ്റോറിയം ജയിൽ സംരക്ഷിക്കാൻ നടപടിയില്ല
ചാരുംമൂട്: ചരിത്ര പ്രാധാന്യമുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ ജയിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു സംരക്ഷിക്കണമെ
വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി
കായംകുളം: വീട്ടുകാരെ ഭീതിയിലാഴ്ത്തി വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖൻ പാന്പിനെ ഒടുവിൽ പിടികൂടി. ഭരണിക്കാവ് ഇലിപ്പക്
കാവാലം സ്റ്റേബസ് സർവീസുകൾ പുനരാംരഭിക്കുന്നു
മങ്കൊമ്പ്: കോവിഡ് സാഹചര്യങ്ങളെത്തുടർന്നു നിലച്ചുപോയ കാവാലത്തുനിന്നു കോട്ടയത്തിനും ചങ്ങനാശേരിക്കുമുള്ള കെഎസ്ആർടിസി
യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; മൂന്നു പേർകൂടി പിടിയിൽ
ഹരിപ്പാട്: വാക്കുതർക്കത്തിന്റെ പേരിൽ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂ
ചെറിയനാട് റെയിൽവേ സ്റ്റേഷന്റെ മുഖം ഇനിയും മിനുങ്ങാനുണ്ട്
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷൻ മുഖം ഇനിയും മിനുങ്ങാനുണ്ട്. സ്റ്റേഷൻ പരിസരത്ത് ചെടികളും കാടുകളും നിറഞ്ഞുനി
പോക്സോ കേസിൽ അറസ്റ്റിൽ
മാന്നാർ: പതിമൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്താൽ മധ്യവയസ്കൻ അറസ്റ്റിൽ. എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീ
ഡ്യൂട്ടി ഡോക്ടറെ ആശുപത്രിയിൽ യുവാവ് കൈയേറ്റം ചെയ്തതായി പരാതി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്
മദ്യ-ലഹരിമരുന്ന് ഉപയോഗവും വില്പനയുമെന്നു പരാതി
ആലപ്പുഴ: ഓണത്തിന്റെ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ ബീച്ചും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് മ
തിരുവോണനാളിൽ അരൂരിൽ ഗുണ്ടാവിളയാട്ടം
തുറവൂർ: മാരകായുധങ്ങളുമായി തിരുവോണനാളിൽ അരൂരിൽ ഗുണ്ടാ വിളയാട്ടം. വീടുകയറി നടത്തിയ ആക്രമണത്തിൽ മൂന്നു പേർക്ക് പരി
വിദേശമദ്യവുമായി യുവാക്കള്‍ പിടിയില്‍
ചേര്‍ത്തല: തിരുവോണനാളില്‍ ചേര്‍ത്തല എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയില്‍ വില്പനയ്ക്കായി സംഭരിച്ച 18.5 ലിറ്റ
കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചുതുടങ്ങി
കായംകുളം: അപകടനിലയിലായ കായംകുളം കെഎസ്ആർടിസി ബസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. പുതിയ കെട്
കലയുടെ കൊലപാതകം: പ്രതികൾക്ക് ജാമ്യം
മാന്നാർ: മാന്നാറിലെ കല കൊലപാതകത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. 15 വർഷം മു
നിയന്ത്രണം തെറ്റിയ കാറിനു തീപിടിച്ചു
ചെങ്ങന്നൂർ: നിയന്ത്രണംതെറ്റി വന്ന കാർ വീടിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് തീപിടിച്ചു. ആളപായമില്ല. തിരു
പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം
ചേര്‍ത്തല: കിടപ്പുരോഗികൾക്കും ഡയാലിസിസ് രോഗികളടക്കം സാന്ത്വനം നൽകുന്ന ആൽഫ പാലിയേറ്റീവ് കെയർ ചേർത്തല ലിങ്ക് സെന്റ
പാതിരാമണലിൽ പരാധീനതകൾ ബാക്കി; ഉല്ലാസത്തിനെത്തുന്നവർക്കു നിരാശ
മുഹമ്മ: ആലപ്പുഴയുടെ ടൂറിസം വികസനത്തിൽ തിലകക്കുറിയാകേണ്ട പാതിരാമണൽ ദ്വീപിൽ ഓണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ
മതമൈത്രി സന്ദേശമായി നാടെങ്ങും നബിദിന റാലി
മാന്നാർ: മതമൈത്രിയുടെ സന്ദേശമുണർത്തി നബിദിന റാലിക്ക് ക്ഷേത്രനടകളിൽ സ്വീകരണം. മാന്നാർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്
സ്കൂള്‍ കുട്ടികള്‍ക്ക് കള്ളുകൊടുത്തു; ഷാപ്പിന്റെ ലൈസന്‍സ് വെള്ളത്തിലായി
ചേര്‍ത്തല: ഷാപ്പില്‍നിന്നു കള്ളുവാങ്ങി കുടിച്ച വിദ്യാര്‍ഥിയെ അത്യാസന്നനിലയില്‍ ആശുപത്രിയിലാക്കി. തീവ്രപരിചരണവിഭാഗ
പഴവങ്ങാടി പള്ളിയിൽ തിരുനാളിനു കൊടിയേറി
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ തീർഥാടന പള്ളിയിൽ സ്ലീവായുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. സിറിയക് കോട്ടയി
ഓട്ടപ്പാച്ചിൽ കഴിഞ്ഞു; ഇന്നു തിരുവോണം
ആലപ്പുഴ: പൊന്നോണത്തെ വരവേൽക്കാൻ ജില്ലയാകെ ഒരുക്കത്തിന്റെ തിരക്കായിരുന്നു എവിടെയും. ഓണപ്പൂക്കളമൊരുക്കാനും സദ്യവട്
ചെറിയനാട് റെയിൽവേസ്റ്റേഷനിൽ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും: എംപി
ചെങ്ങന്നൂർ: ചെറിയനാട് റയിൽവേ സ്റ്റേഷനിൽ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി. സ്റ്റേഷന
വന്യജീവി ആക്രമണം: പരിഹാരം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
നൂറനാട്: വന്യജീവികളുടെ ആക്രമണവും - ഓണാട്ടുകര മേഖലയിലെ കാട്ടുപന്നി ശല്യവും നിയന്ത്രിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാ
ഓണം സമത്വത്തിന്റെ ആഘോഷമാകണം: ജോബ് മൈക്കിൾ എംഎൽഎ
കുട്ടനാട്: ഒറ്റപ്പെടലിന്റെ ദു:ഖത്തിൽ കഴിയുന്നവരെ ചേർത്ത് പിടിച്ചും കള്ളത്തരങ്ങൾ ഒന്നുമില്ലാതെ എല്ലാവർക്കും ഒരേ പോ
പൊന്നോണക്കനിവ് നടത്തി
ആലപ്പുഴ: ജവഹർ ബാൽ മഞ്ച് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലാ ശ
ജില്ലാ ജയിലിൽ ഓണം ആഘോഷിച്ചു
ആലപ്പുഴ: കെസിബിസി കമ്മീഷൻ ജീസസ് ഫ്രട്ടേണിറ്റി ആലപ്പുഴ മേഖലയുടെ നേതൃത്വത്തിൽ ജില്ല ജയിലിൽ ഓണം ആഘോഷിച്ചു. പി.പി. ചി
പൊതുപൈപ്പിലൂടെ വെള്ളം പാഴാകുന്നു; ഓണം കഴിഞ്ഞു നന്നാക്കാമെന്ന് അധികൃതർ
ആലപ്പുഴ: നഗരപരിധിയിൽ പലയിടത്തും പൊതുപൈപ്പിലൂടെ വെള്ളം പാഴാകുന്നു. പാലസ് വാർഡിൽ രണ്ടാഴ്ചയ്ക്കടുത്തായെങ്കിൽ റെയിൽവേ
മാവേലിക്കര ആർടി ഓഫീസിലെ ഓണാഘോഷത്തിൽ താരങ്ങളായി ആദ്രിക, ആത്മീക, അനാമിക, അവണിക
ചാരുംമൂട്: ഒന്നിച്ച് ഭൂമിയിലേക്ക് പിറന്നുവീണ നാല് കുരുന്നുകൾ ഓണാഘോഷത്തിലും ഒന്നിച്ചു. നൂറനാട് പണയിൽ ഗവൺമെന്റ്്
അതിദരിദ്ര കുടുംബങ്ങൾക്ക് ഓണക്കോടിയും കിറ്റും നൽകി നഗരസഭ
ചേര്‍ത്തല: ഓണം ആഘോഷിക്കാൻ 67 അതിദരിദ്ര കുടുംബങ്ങൾക്ക് എല്ലാമൊരുക്കിയ ചാരിതാർഥ്യത്തിലാണ് ചേര്‍ത്തല നഗരസഭാ അധികൃത
മാവേലിയെ വരവേൽക്കാൻ വഴിയോരങ്ങൾ വൃത്തിയാക്കി മുളക്കുഴ പഞ്ചായത്ത്
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ വഴിയോരങ്ങൾ മാവേലിയെ വരവേൽക്കാനായി ശുചീകരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ത
മാന്നാർ മഹാത്മാ ജലോത്സവം 19ന്
മാന്നാർ: മാന്നാർ ജലോത്സവം 19 ന് പമ്പാനദിയിലെ കുര്യത്ത് കടവിൽ നടക്കും. ജലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജന
ബന്ദിപ്പൂകൃഷി വിളവെടുപ്പ് നടത്തി
കായംകുളം: മുതുകുളം പഞ്ചായത്ത് രണ്ടാം വാർഡിൽ കുടുംബശ്രീ നിറപ്പൊലിമ പദ്ധതിയിൽ കൃഷി ഗ്രൂപ്പുകൾ നടത്തിയ ബന്ദിപ്പൂകൃഷി
തിരുവോണത്തോണി ആറന്മുളയിലേക്ക് പുറപ്പെട്ടു
കോഴഞ്ചേരി: ഐതിഹ്യപ്പെരുമയില്‍ തിരുവോണത്തോണി ആറന്മുളയ്ക്കു യാത്രയായി. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് ഇന്ന
മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലയോഗം 17 മുതല്‍
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം 17, 18, 19, 20 തീയതികളില്‍ തിരുവല്ല ഡോ. അലക്സാണ്
ഓണം ഇന്നലെ ഇന്ന് നാളെ; റേഡിയോ നെയ്തലില്‍ ചര്‍ച്ച
ആലപ്പുഴ: ഓണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ റേഡിയോ നെയ്തലില്‍ ചര്‍ച്ച നടത്തി. ഓണാഘോഷത്തിനിടയില്‍ ഓണത്തിന്റെ രാഷ്ട്
ഓണാഘോഷവും കുടുംബ സംഗമവും
മാവേലിക്കര: കൊറ്റാർകാവ് സെന്റ് ജോർജ് ഓർത്തഡോക്സ് ചാപ്പൽ ഓണാഘോഷവും കുടുംബ സംഗമവും മാവേലിക്കര വൈഎംസിഎ ഹാളിൽ നടന്നു
വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം: കൊടിക്കുന്നിൽ സുരേഷ് എംപി
മാവേലിക്കര: കേരളത്തിൻ്റെ നെല്ലു സംഭരണ പ്രക്രിയയിൽ കാര്യമായ പുരോഗതി കൊണ്ടുവരുന്നതിനായി രൂപീകരിച്ച വി.കെ. ബേബി കമ്
ട്രെയിനിടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
ചെങ്ങന്നൂർ: ചെറിയനാട് ഭാഗത്ത് ട്രെയിനിടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ചെറിയനാട് റെയിൽവേഗേറ്റിനു വടക്കു മാറി ക
ഉത്രട്ടാതി ജലോത്സവം: ജലനിരപ്പ് ക്രമീകരിക്കാൻ പ്രത്യേക സംവിധാനം
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിലേക്ക് ഔദ്യോഗികതല ക്രമീകരണങ്ങൾ ആരംഭി
ഉത്സവച്ഛായയിൽ പന്പാതീരം; തോണി യാത്ര ഇന്ന്
കോഴഞ്ചേരി: പന്പാതീരം ഉത്സവച്ഛായയിലാണ്. പരന്പരാഗതമായ ആചാരങ്ങളോടെ തിരുവോണത്തോണി യാത്ര ഇന്ന്. ആറന്മുള ഉത്രട്ടാതി ജ
കിടങ്ങറ പ്രദേശവാസികൾ കാട്ടുപന്നിയാക്രമണ ഭീതിയിൽ
മങ്കൊമ്പ്: കുട്ടനാട്ടിലെ കിടങ്ങറ പ്രദേശവാസികൾ കാട്ടുപന്നിയാക്രമണ ഭീതിയിൽ. കഴിഞ്ഞ ഒരുമാസത്തിലേറെയായി വിവിധ വിളക
എംപി ഇടപെട്ട് തുറന്ന വഴി എംവിഡി ഇടപെട്ട് അടപ്പിച്ചു
അന്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി മുക്കിൽ കെ.സി. വേണുഗോപാൽ എംപി ഇടപെട്ട് തുറപ്പിച്ച വഴി എംവിഡി ഇടപെട്ട് അടപ്പിച്ചു. ദേശ
നായ്ക്കളെ വിഷംകൊടുത്ത് കൊന്ന സംഭവം: പോലീസ് അന്വേഷണം തുടങ്ങി
അമ്പലപ്പുഴ: ക്ഷേത്ര മൈതാനത്ത് നായ്ക്കളെ വിഷംകൊടുത്ത് കൊന്നനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അ
ജപ്തി ചെയ്ത കുടുംബത്തെ സംരക്ഷിക്കുമെന്ന്
മുഹമ്മ: കേരള ബാങ്ക് വീട് ജപ്തി ചെയ്തതിനെതുടർന്ന് പെരുവഴിയിലായ ആര്യക്കര പുളിക്കൽ രാജേന്ദ്രപ്രസാദിനെയും കുടുംബത്തെയും
കോടതിയിലെ ഓണാഘോഷം അഭിഭാഷകർ തമ്മിൽ തല്ലിലാക്കി
മാവേലിക്കര: കോടതിയിലെ ഓണാഘോഷ പരിപാടിക്കിടെ വക്കീലന്മാര് ത്മില്തല്ലി. ഓണാഘോഷ പരിപാടി മാറ്റിവച്ചു. ഇന്നലെ ഉച്ചയ്ക്ക്
വൃദ്ധസദനത്തിലേക്ക് അലമാരകൾ കൈമാറി
അമ്പലപ്പുഴ: വൃദ്ധസദനത്തിലും വനിതാമന്ദിരത്തിലും കഴിയുന്നവർക്ക് നിത്യോപയോഗസാധാനങ്ങൾ സൂക്ഷിക്കാൻ ലോക്കർ സംവിധാനമു
അത്താഴക്കൂട്ടം ഓണാഘോഷം
ആലപ്പുഴ: പട്ടിണിയില്ലാതെ അന്തി ഉറങ്ങാം എന്ന ആശയം നടപ്പിലാക്കാൻ ആലപ്പുഴ കേന്ദ്രീകരിച്ച് രൂപീകൃതമായ അത്താഴക്കൂട്ടം തിര

Latest News
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ
തെന്നിന്ത്യൻ സിനിമാ താരം എ.ശകുന്തള അന്തരിച്ചു
ലെബനനിൽ വൻ സ്ഫോടനം; എട്ടു മരണം 2800 പേർക്ക് പരിക്ക്
ഉത്തൃട്ടാതി വള്ളംകളി; പത്തനംതിട്ട ജില്ലയിൽ ബുധനാഴ്ച പൊതു അവധി
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാരുടെ മസ്റ്ററിംഗ് ബുധനാഴ്ച മുതൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പതിനാലു വയസുകാരന് മുങ്ങി മരിച്ചു
Thiruvananthapuram
പാന്പ് കടിയേറ്റ യുവാവ് മരിച്ചു
Kollam
പട്ടയം ആവശ്യപ്പെട്ട് കളക്ടറേറ്റിനു മുമ്പില്‍ പട്ടിണിസമരം
Pathanamthitta
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി
Kottayam
കുടുംബവഴക്കിനെത്തുടർന്ന് പോക്സോ കേസിൽ കുടുക്കി; കോടതി വെറുതേവിട്ടു
Idukki
റാംബോ സര്‍ക്കസിന് തിരക്കേറുന്നു
Ernakulam
അയ്യങ്കാളി ജയന്തി ആഘോഷിച്ചു
Thrissur
പുതിയ കോടതിസമുച്ചയം കണ്ണിയമ്പുറത്ത്; നിലവിലെ കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കും
Palakkad
എസ്എസ്കെ പ്രാദേശിക പഠന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Malappuram
നാടിനെ മുൾമുനയിലാക്കി പേരാന്പ്രയിൽ കാട്ടാനയെത്തി
Kozhikode
പാടങ്ങൾ പച്ചപ്പണിഞ്ഞു; ചേകാടിയിൽ സന്ദർശകത്തിരക്കേറി
Wayanad
ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുമാസം; പ്രവർത്തനമില്ലാതെ ഷീ ലോഡ്ജ്
Kannur
മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തിട്ടില്ല, ആരേയും വഞ്ചിച്ചിട്ടില്ല: ട്രാവല്‍സ് ഉടമകള്‍

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top