ചാ​​​സ് 90 ല​​​ക്ഷം വാ​​​യ്പ ന​​​ല്‍കി
Monday, September 9, 2024 11:46 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ഓ​​ർ​​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ച​​​ങ്ങ​​​നാ​​​ശേ​​​രി സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ എ​​​സ്എ​​​ച്ച്ജി ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ള്‍ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ച 90 ല​​​ക്ഷം രൂ​​​പ വാ​​​യ്പ വി​​​ത​​​ര​​​ണം ചെ​​​യ്തു.

വി​​​ത​​​ര​​​ണോ​​​ദ്‌​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​യു​​​ക്ത ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ നി​​​ര്‍വ​​​ഹി​​​ച്ചു. കെ​​​എ​​​സ്ബി​​​സി​​​ഡി​​​സി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ഡ്വ.​​​കെ. പ്ര​​​സാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ട്ട​​​യം കെ​​​എ​​​സ്ബി​​​സി​​​ഡി​​​സി അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ കെ.​​​ആ​​​ര്‍. ഷാ​​​ജി പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, ഫാ. ​​​തോ​​​മ​​​സ് കു​​​ള​​​ത്തു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.