പ്രതിയെ വെറുതേവിട്ടു
Wednesday, November 13, 2024 6:40 AM IST
കൊ​ല്ലം : യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡി​പ്പി​ച്ചു എ​ന്നാ​രോ​പി​ച്ച് പ​ത്ത​നം​തി​ട്ട പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലെ പ്ര​തി​യെ കോ​ട​തി വെ​റു​തേ വി​ട്ടു. കു​ന്ന​ത്തൂ​ർ മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ അ​ഖി​ൽ ഭ​വ​നി​ൽ അ​ഖി​ലി​നെ​യാ​ണ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് പ​ത്ത​നം​തി​ട്ട ഡി​സ്ട്രി​ക്ട് ആ​ന്‍റ്സെ​ഷ​ൻ​സ് കോ​ട​തി - ര​ണ്ട് ജ​ഡ്ജ് എ​സ്. ശ്രീ​രാ​ജ് വെ​റു​തേ വി​ട്ട​ത്.

പ്ര​തി​ക്കു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ എ.​നൗ​ഷാ​ദ്, കെ. ​സൈ​ഫു​ദീ​ൻ, എം.​ഷാ​ന​വാ​സ് ക​ണ്ട​നാ​ട്, ജി​ജോ സെ​ല​സ്റ്റി​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.